"പാനൂർ ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/ മഞ്ചാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഞ്ചാടി | color= 4 }} <center> <poem> മഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര് = ആൽവിന  ടി പി
| പേര് = ആൽവിന  ടി പി
| ക്ലാസ് = അഞ്ചാം തരം .
| ക്ലാസ് = v.A
| പദ്ധതി = അക്ഷരവൃക്ഷം
| പദ്ധതി = അക്ഷരവൃക്ഷം
| വർഷം = 2020
| വർഷം = 2020

12:26, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഞ്ചാടി


മഞ്ചാടിക്കുരു നുള്ളിയെടുക്കാൻ
കുഞ്ചിപ്പെണ്ണ് വരുന്നുണ്ട്
ആലിൻ മേലെയിരിക്കുന്നണ്ണാൻ
കൊറോണയുള്ളതറിഞ്ഞില്ല
മൂക്കുമറച്ച് കുമ്പിൾകുത്തും
കുഞ്ചിപ്പെണ്ണിനെ നോക്കുന്നു
കുഞ്ചിപ്പെണ്ണതറിയാതെ
കുമ്പിൾ കുത്തി കൂട്ടുന്നു
മഞ്ചാടിക്കുരു ഓരോന്നായ്
ആടി പാടി പെറുക്കുന്നു
ആലിൻ മേലെയിരിക്കും അണ്ണാൻ
ഛിൽ.. ഛിൽ.. ഛിൽ.. ഛിൽ താഴേക്ക്
കുഞ്ചിപ്പെണ്ണത ഓടുന്നു
കുമ്പിൾ ചാടി ഓടുന്നു

ആൽവിന ടി പി
{{{ക്ലാസ്സ്}}} പാനൂർ ഈസ്റ്റ് യുപി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത