പാനൂർ ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/ മഞ്ചാടി

Schoolwiki സംരംഭത്തിൽ നിന്ന്
മഞ്ചാടി


മഞ്ചാടിക്കുരു നുള്ളിയെടുക്കാൻ
കുഞ്ചിപ്പെണ്ണ് വരുന്നുണ്ട്
ആലിൻ മേലെയിരിക്കുന്നണ്ണാൻ
കൊറോണയുള്ളതറിഞ്ഞില്ല
മൂക്കുമറച്ച് കുമ്പിൾകുത്തും
കുഞ്ചിപ്പെണ്ണിനെ നോക്കുന്നു
കുഞ്ചിപ്പെണ്ണതറിയാതെ
കുമ്പിൾ കുത്തി കൂട്ടുന്നു
മഞ്ചാടിക്കുരു ഓരോന്നായ്
ആടി പാടി പെറുക്കുന്നു
ആലിൻ മേലെയിരിക്കും അണ്ണാൻ
ഛിൽ.. ഛിൽ.. ഛിൽ.. ഛിൽ താഴേക്ക്
കുഞ്ചിപ്പെണ്ണത ഓടുന്നു
കുമ്പിൾ ചാടി ഓടുന്നു

ആൽവിന ടി പി
5 A -- പാനൂർ ഈസ്റ്റ് യുപി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത