"ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം/ പരോപകാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരോപകാരം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
ഒരിക്കലൊരാൾ തന്റെ വീട്ടിലെ മാലിന്യം റോഡിൽ നിക്ഷേപിക്കുന്നതിനായി പോകുകയായിരുന്നു ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ അയാളെ തലുകായും പോലീസിൽ ഏല്പിക്കുകയും ചെയ്തു . പോലീസ്‌ക്കർ അയാളെ തല്ലാൻ ഒരുങ്ങി അപ്പോൾ അവിടേക്കു ഒരു പൊതു പ്രവർത്തകൻ  എത്തി . അയാൾ കാര്യം മനസിലാക്കി എന്നിട്ടു ഇങ്ങനെ പറഞ്ഞു ഇങ്ങനെ ഉള്ളവരെ തള്ളിയിട്ടു കാര്യം ഇല്ല അവരെ അവരുടെ തെറ്റ് പറഞ്ഞു മനസിലാക്കി കൊടുക്കണം . പോലീസ്‌ക്കർ അങ്ങനെ ചെയ്തു . മറ്റൊരുന്നാൽ ഒരാൾ റോഡിൽ ഒരു  ബോർഡ് വെയ്ക്കുന്നത് കണ്ടു . അത് തങ്ങൾ ഇന്നലെ പറഞ്ഞു വിട്ട ആളാണെന്നു അവർക്കു മനസിലായി . അവർ ബോർഡിൽ നോക്കി അവർക്കു അത്ഭുതം തോന്നി ചവറുകൾ നിക്ഷേപിച്ചാലുള്ള വിപത്തുകളെക്കുറിച്ചാണ് അതിൽ എഴുതിയിരിക്കുന്നത് . മാത്രവുമല്ല അതിൽ അയാളുടെ അഡ്രസ് എഴുതിയിരുന്നു . പോലീസ്‌ക്കർ അതിന്റെ കാരണം തിരക്കി അപ്പോൾ അദ്ദേഹം പറഞ്ഞു.<br>  സർ , നാം റോഡിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ വഴി നമുക്ക് തന്നെ രോഗം പകരം സാധ്യതയുണ്ടു ശുചിത്വമാണ് രോഗങ്ങളെ നേരിടാനുള്ള ഏക വഴി .......
 
 
ഒരിക്കലൊരാൾ തന്റെ വീട്ടിലെ മാലിന്യം റോഡിൽ നിക്ഷേപിക്കുന്നതിനായി പോകുകയായിരുന്നു ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ അയാളെ തലുകായും പോലീസിൽ ഏല്പിക്കുകയും ചെയ്തു . പോലീസ്‌ക്കർ അയാളെ തല്ലാൻ ഒരുങ്ങി അപ്പോൾ അവിടേക്കു ഒരു പൊതു പ്രവർത്തകൻ  എത്തി . അയാൾ കാര്യം മനസിലാക്കി എന്നിട്ടു ഇങ്ങനെ പറഞ്ഞു ഇങ്ങനെ ഉള്ളവരെ തള്ളിയിട്ടു കാര്യം ഇല്ല അവരെ അവരുടെ തെറ്റ് പറഞ്ഞു മനസിലാക്കി കൊടുക്കണം . പോലീസ്‌ക്കർ അങ്ങനെ ചെയ്തു . മറ്റൊരുന്നാൽ ഒരാൾ റോഡിൽ ഒരു  ബോർഡ് വെയ്ക്കുന്നത് കണ്ടു . അത് തങ്ങൾ ഇന്നലെ പറഞ്ഞു വിട്ട ആളാണെന്നു അവർക്കു മനസിലായി . അവർ ബോർഡിൽ നോക്കി അവർക്കു അത്ഭുതം തോന്നി ചവറുകൾ നിക്ഷേപിച്ചാലുള്ള വിപത്തുകളെക്കുറിച്ചാണ് അതിൽ എഴുതിയിരിക്കുന്നത് . മാത്രവുമല്ല അതിൽ അയാളുടെ അഡ്രസ് എഴുതിയിരുന്നു . പോലീസ്‌ക്കർ അതിന്റെ കാരണം തിരക്കി അപ്പോൾ അദ്ദേഹം പറഞ്ഞു  
              സർ , നാം റോഡിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ വഴി നമുക്ക് തന്നെ രോഗം പകരം സാധ്യതയുണ്ടു ശുചിത്വമാണ് രോഗങ്ങളെ നേരിടാനുള്ള ഏക വഴി .......
 
 
 
  {{BoxBottom1
  {{BoxBottom1
| പേര്=  അലീന രാജൻ  
| പേര്=  അലീന രാജൻ  
വരി 23: വരി 16:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കഥ}}

14:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരോപകാരം

ഒരിക്കലൊരാൾ തന്റെ വീട്ടിലെ മാലിന്യം റോഡിൽ നിക്ഷേപിക്കുന്നതിനായി പോകുകയായിരുന്നു ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ അയാളെ തലുകായും പോലീസിൽ ഏല്പിക്കുകയും ചെയ്തു . പോലീസ്‌ക്കർ അയാളെ തല്ലാൻ ഒരുങ്ങി അപ്പോൾ അവിടേക്കു ഒരു പൊതു പ്രവർത്തകൻ എത്തി . അയാൾ കാര്യം മനസിലാക്കി എന്നിട്ടു ഇങ്ങനെ പറഞ്ഞു ഇങ്ങനെ ഉള്ളവരെ തള്ളിയിട്ടു കാര്യം ഇല്ല അവരെ അവരുടെ തെറ്റ് പറഞ്ഞു മനസിലാക്കി കൊടുക്കണം . പോലീസ്‌ക്കർ അങ്ങനെ ചെയ്തു . മറ്റൊരുന്നാൽ ഒരാൾ റോഡിൽ ഒരു ബോർഡ് വെയ്ക്കുന്നത് കണ്ടു . അത് തങ്ങൾ ഇന്നലെ പറഞ്ഞു വിട്ട ആളാണെന്നു അവർക്കു മനസിലായി . അവർ ബോർഡിൽ നോക്കി അവർക്കു അത്ഭുതം തോന്നി ചവറുകൾ നിക്ഷേപിച്ചാലുള്ള വിപത്തുകളെക്കുറിച്ചാണ് അതിൽ എഴുതിയിരിക്കുന്നത് . മാത്രവുമല്ല അതിൽ അയാളുടെ അഡ്രസ് എഴുതിയിരുന്നു . പോലീസ്‌ക്കർ അതിന്റെ കാരണം തിരക്കി അപ്പോൾ അദ്ദേഹം പറഞ്ഞു.
സർ , നാം റോഡിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ വഴി നമുക്ക് തന്നെ രോഗം പകരം സാധ്യതയുണ്ടു ശുചിത്വമാണ് രോഗങ്ങളെ നേരിടാനുള്ള ഏക വഴി .......

അലീന രാജൻ
4 A ആർ. സി. എൽ. പി. എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ