"ജി.എച്ച് എസ് എസ് കട്ടിലപ്പൂവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Maryteresa (സംവാദം | സംഭാവനകൾ) No edit summary |
Maryteresa (സംവാദം | സംഭാവനകൾ) |
||
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂര്‍ ജില്ലയില്‍ മാടയ്ക്കത്തറ പഞ്ചായത്തില്‍ | |||
കട്ടിലപ്പൂവം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ | കട്ടിലപ്പൂവം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ | ||
സ്ഥിതി ചെയ്യുന്നു.ഈ പഞ്ചായത്തിലെ ഏക | സ്ഥിതി ചെയ്യുന്നു.ഈ പഞ്ചായത്തിലെ ഏക | ||
സര്‍ക്കാര്‍ ഹൈസ്കൂളാണിത്.വെള്ളാനി മലയുടെ | സര്‍ക്കാര്‍ ഹൈസ്കൂളാണിത്.വെള്ളാനി മലയുടെ | ||
ശീര്‍ഷമായ കരടിക്കുന്നിനു താഴെയാണ് കട്ടിലപ്പൂവം | ശീര്‍ഷമായ കരടിക്കുന്നിനു താഴെയാണ് കട്ടിലപ്പൂവം | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
01:50, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എച്ച് എസ് എസ് കട്ടിലപ്പൂവം | |
|---|---|
| വിലാസം | |
കട്ടിലപൂവ്വം തൃശൂ൪ ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂ൪ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 10-02-2010 | Maryteresa |
ചരിത്രം
തൃശ്ശൂര്‍ ജില്ലയില്‍ മാടയ്ക്കത്തറ പഞ്ചായത്തില്‍
കട്ടിലപ്പൂവം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.ഈ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്കൂളാണിത്.വെള്ളാനി മലയുടെ ശീര്‍ഷമായ കരടിക്കുന്നിനു താഴെയാണ് കട്ടിലപ്പൂവം
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1905 - 13 | (വിവരം ലഭ്യമല്ല) |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | (വിവരം ലഭ്യമല്ല) |
| 1929 - 41 | (വിവരം ലഭ്യമല്ല) |
| 1941 - 42 | (വിവരം ലഭ്യമല്ല) |
| 1942 - 51 | (വിവരം ലഭ്യമല്ല) |
| 1951 - 55 | (വിവരം ലഭ്യമല്ല) |
| 1955- 58 | (വിവരം ലഭ്യമല്ല) |
| 1958 - 61 | (വിവരം ലഭ്യമല്ല) |
| 1961 - 72 | (വിവരം ലഭ്യമല്ല) |
| 1972 - 83 | (വിവരം ലഭ്യമല്ല) |
| 1983 - 87 | (വിവരം ലഭ്യമല്ല) |
| 1987 - 88 | (വിവരം ലഭ്യമല്ല) |
| 1989 - 90 | (വിവരം ലഭ്യമല്ല) |
| 1990 - 92 | (വിവരം ലഭ്യമല്ല) |
| 1992-01 | (വിവരം ലഭ്യമല്ല) |
| 2001 - 02 | ജെ. ഗോപിനാഥ് |
| 2006- 07 | തങ്കം പോള്‍ |
| 2007- 09 | വല്‍സല.K |
| 2009 - 10 | തങ്കമണി P.K |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|