"ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| സ്കൂൾ= ഗവ.യു.പി.എസ്.പുതിച്ചൽ.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.യു.പി.എസ്.പുതിച്ചൽ.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44245
| സ്കൂൾ കോഡ്= 44245
| ഉപജില്ല=ബാലരാമപുരം.      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ബാലരാമപുരം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം.
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

21:47, 4 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ്

കൊറോണ വൈറസ് ഭയങ്കരനാണെന്നറിഞ്ഞീടൂ.
ഇവറ്റ യുടെ യാഹാരം മനുഷ്യ
ജീവനാണെന്നറിഞ്ഞീടൂ.
ഈ മഹാമാരിക്ക് ഔഷധമില്ലെന്നറിഞ്ഞീടൂ.
പ്രതിരോധത്തിനായി ജാഗ്രത വേണമെന്നറിഞ്ഞീടൂ.
കോവിഡ്- 19 നെ ഭൂമിയിൽ നിന്നകറ്റീടാൻ
വീടും നാടും പരിസരവും വൃത്തിയാക്കീടാം.
തുടരെ-തുടരെ സോപ്പു പയോഗിച്ച് കൈകഴുകീടാം.
പൊതു നിരത്തിൽ മൂക്കു ചീറ്റലും തുപ്പലും ഒഴിവാക്കീടാം.
സ്രവാംശം മറ്റുള്ളവരിലെത്താതെ സൂക്ഷിച്ചീടാം.
മുഖാവരണം നിർബന്ധമായും ഉപയോഗിച്ചീടാം
ആഘോഷങ്ങളിൽ നിന്ന് ബോധപൂർവ്വം ഒഴിഞ്ഞു നിന്നീടാം.
സാമൂഹിക യകലം ഒരു മീറ്ററായി കൃത്യത പാലിച്ചിടാം.
നല്ല മനുഷ്യരാകാൻ യാത്രകൾ കഴിവതും ഉപേക്ഷിച്ചീടാം.
ഋഷിമാരെപ്പോലെ മനസ്സിനെ ഏകാഗ്രമാക്കി വീട്ടിലിരുന്നീടാം .
ജന്തുക്കൾ കടിച്ചതോ, കൊത്തിയതോ ആയ ഫലങ്ങൾ നശിപ്പിച്ചീടാം.
രക്ഷയ്ക്കായ് ആരോഗ്യ പ്രവർത്തകരെ സവിനയം അനുസരിച്ചീടാം.
സമൂഹ നന്മയ്ക്കായ് പോലീസ് മാമനെ ബഹുമാനിച്ചീടാം.
ഒത്തൊരുമിച്ച് കൊറോണ യ്ക്കെതിരെ പ്രവർത്തിച്ചീടാം.

അക്ഷജ അശോകൻ
6എ ഗവ.യു.പി.എസ്.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത