"കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ കാലത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കഥ    <!--}}

12:37, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണ കാലത്ത്

കൊറോണ എന്ന മഹാമാരി ലോകം വ്യാപിച്ചു കിടക്കുകയാണ്. ആഘോഷങ്ങളും ആരവങ്ങളും ഒഴിവാക്കി സ്നേഹമെന്തെന്ന് മനസ്സിലാക്കി തുടങ്ങി.. ബന്ധങ്ങളുടെ വില അറിയാൻ പറ്റിയ സാഹചര്യം.. ഒരു ചാൺ വയറിന്റെ വിശപ്പ് മാറ്റാൻ കഴിയാതെ എത്രയോ പേർ.. നമ്മുടെ നാടിനെ രക്ഷിക്കാൻ അധികാരികളുടെയും ഡോക്ടർ മാരുടെയും മാലാഖ മാരുടെയും സേവനം നമ്മൾ കാണാതെ പോകരുത്. അതിജീവിക്കണം നാം കൊറോണയെ. നാം ഓരോരുത്തരും ശ്രദ്ധിച്ചാൽ നമുക്ക് ഈ വൈറസിനെ തുടച്ചു മാറ്റാൻ സാധിക്കും. രോഗം വരുന്നതിലും നല്ലത് വരാതെ കാക്കുന്നതാണ്.

നൈതിക.എ
1.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


{{Verified1 | name=Panoormt| തരം= കഥ