"കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിസംരക്ഷണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
       പ്രകൃതിയുമായി ഒത്തിണങ്ങിയാണ് നമ്മളേവരും ജീവിക്കേണ്ടത് പ്രകൃതി നമുക്കും നമ്മളേവരുടെയും  തലമുറക്കും അവകാശപ്പെട്ടതാണ്.. അതിനെ സംരക്ഷിക്കേണ്ടത് നമ്മളേവരുടെയും ആവശ്യമാണ്..
       പ്രകൃതിയുമായി ഒത്തിണങ്ങിയാണ് നമ്മളേവരും ജീവിക്കേണ്ടത് പ്രകൃതി നമുക്കും നമ്മളേവരുടെയും  തലമുറക്കും അവകാശപ്പെട്ടതാണ്.. അതിനെ സംരക്ഷിക്കേണ്ടത് നമ്മളേവരുടെയും ആവശ്യമാണ്..
{{BoxBottom1
{{BoxBottom1
| പേര്= നിവേദിത പി.ടി.കെ
| പേര്= നിവേദിത.പി.ടി.കെ
| ക്ലാസ്സ്=  5.B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5.B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

11:34, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിസംരക്ഷണം

പ്രകൃതി ദൈവത്തിൻ്റെ വരദാനമാണ്. വൈവിധ്യങ്ങളാൽ നിറഞ്ഞതാണ് നമ്മുടെ പ്രകൃതി നാനാവിധത്തിലുള്ള പക്ഷികളും മൃഗങ്ങളും ഷഡ്പദങ്ങളും ചെടികളും മരങ്ങളും നിറഞ്ഞതാണ് നമ്മുടെ പ്രകൃതി.

    പ്രകൃതിയിലെ ഒരംഗമാണ് മനുഷ്യൻ എന്നാൽ ഇന്ന് പ്രകൃതിയുടെ മേൽ മനുഷ്യൻ്റെ അധിനിവേശമാണ് നമുക്കു കാണാൻ കഴിയുന്നത് എല്ലാം വെട്ടിപ്പിടിക്കാനുള്ള തിരക്കിൽ അവർ പ്രകൃതിയെയും ഉപദ്രവിക്കുന്നു  മരം വെട്ടിയും വയലുകൾ നികഴ്ത്തിയും പുഴയിൽ നിന്നും മണൽ വാരിയും മലിനജലം ഒഴുക്കിവിട്ടും നാം പ്രകൃതിയെ ഉപദ്രവിക്കുന്നു. ഇതിൻ്റെ ഭാഗമായി സുനാമിയും കാട്ടുതീയും പോലുള്ള പ്രകൃതിദുരന്തങ്ങൾ ലോകത്ത് നടന്നു കൊണ്ടിരിക്കുന്നു..
      പ്രകൃതിയുമായി ഒത്തിണങ്ങിയാണ് നമ്മളേവരും ജീവിക്കേണ്ടത് പ്രകൃതി നമുക്കും നമ്മളേവരുടെയും   തലമുറക്കും അവകാശപ്പെട്ടതാണ്.. അതിനെ സംരക്ഷിക്കേണ്ടത് നമ്മളേവരുടെയും ആവശ്യമാണ്..
നിവേദിത.പി.ടി.കെ
5.B കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം