"ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 2 }} <center><poem> അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
എലിയെ പൂച്ച പിടിച്ചല്ലോ  
എലിയെ പൂച്ച പിടിച്ചല്ലോ  
നമ്മുടെ കുഞ്ഞൻ ചക്കൂട്ടി
നമ്മുടെ കുഞ്ഞൻ ചക്കൂട്ടി
  <center><poem>
  </poem></center>  
{{BoxBottom1
{{BoxBottom1
| പേര്= അനന്യ സനൽ  
| പേര്= അനന്യ സനൽ  

11:32, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

അപ്പുക്കുട്ടനന്നൊരിക്കൽ
പൂക്കൾ പറിക്കും നേരത്തു
പെട്ടന്നയ്യാ കൊതുകിൻ കൂട്ടം
തലങ്ങനെ വിലങ്ങനെ കടിയായി
പാവം അപ്പു പേടിച്ചു
ധൈര്യം കിട്ടി വേണ്ടോളം
മേലും കീഴും നോക്കാതെ
കൊതുകിനെ തുരത്താൻ നിരൂപിച്ചു
വീടും പുറവും ശുചിയാക്കി
പരിസരമെല്ലാം വൃത്തിയാക്കി
കൊതുകിനു മുട്ടയിടാനായി
പറ്റിയിടങ്ങൾ നശിപ്പിച്ചു
പെട്ടന്നയ്യാ മലയിൽ നിന്നൊരു
എലിയും ചാടി വന്നടുത്തെത്തി
ഗമയിലിരുന്നു അപ്പുകുട്ടൻ
വീട്ടിലിക്കാൻ ഇടമില്ല
എലിയെ പൂച്ച പിടിച്ചല്ലോ
നമ്മുടെ കുഞ്ഞൻ ചക്കൂട്ടി
 

അനന്യ സനൽ
2 ജി. എൽ.പി .എസ് .അരുവിക്കര പുന്നാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത