"എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/അക്ഷരവൃക്ഷം/നമ്മുടെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമ്മുടെ കേരളം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

20:03, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ കേരളം

ശുചിത്വമെന്നത് നാം ചെയ്യുന്ന പുണ്യപ്രവർത്തി
പരിസ്ഥിതിയോ നമ്മുടെ മാതാവത്രേ
ഏതു കാലഘട്ടത്തിലും ഒന്നായി നിൽക്കുന്ന നാട്
ആ നാടാണ് നമ്മുടെ കേരളം
പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് മുദ്രാവാക്യം
അതാണ് നമ്മുടെ ജീവിതമാർഗ്ഗം
കേരളീയ മഹിമയിൻ നാടാണ് കേരളം
ഒന്നായി കാണുന്ന ഭവനമാണ് കേരളം
 

ആഷിക്ത്.എ
2B എൽ.എം.എസ്‌.എൽ.പി.എസ്.അഞ്ചുമരംകാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത