"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കഥ) |
(കഥ) |
||
വരി 9: | വരി 9: | ||
അവന്റെ കണ്ണുകളെന്നും നിനക്കുനീരെ,നിനക്കുനേരെ......''' | അവന്റെ കണ്ണുകളെന്നും നിനക്കുനീരെ,നിനക്കുനേരെ......''' | ||
................................................................................................................. | |||
''എല്ലായ്പോഴും വെളിച്ചം തരുന്ന സൂര്യനല്ല, വിങ്ങുന്ന മനസ്സിന് നിലാവ് പകരുന്ന അമ്പിളിയാണ് എന്റെ പ്രചോദനം!''...................................... | |||
'''''ഒരു ശലഭമായ് നീയെൻ ഉദ്യാനത്തിൽ വന്നു,എൻ പ്രിയരുടെ തേനെല്ലാം നീ | |||
- നുകർന്നു,നിന്റെ ചുംബനമൊന്നേറ്റുവാങ്ങാനായ് എൻ അധരങ്ങൾ തുടിച്ചു, പല വട്ടം നിന്നെ ചില്ലകളാട്ടി | |||
- വിളിച്ചു, എന്റെ വിളി കേൾക്കാതെ നീ | |||
- നിന്നോ മനച്ചിറകുകളിളക്കി യാത്രയായി | |||
- മറ്റൊരുദ്യാനം തേടി........''''' | |||
==== ഭവിത.ബി.എ 10H ==== | ==== ഭവിത.ബി.എ 10H ==== | ||
.................................................................................... | .................................................................................... |
11:26, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഓർമ
ഒരുപാട് ദൂരം നടന്ന് പോകുമ്പോൾ കാലുകൾക്ക് വേദന അനുഭവപ്പെടും; വന്ന വഴി ഒന്ന് തിരിഞ്ഞുനോക്കാൻ. .............................................................................................................. ജാതകമല്ല, ജീവിതസാഹചര്യങ്ങളാണ് മനുഷ്യനെ യഥാസമയം കള്ളനും പോലീസുമാക്കുന്നത്.
കള്ളനെന്നത് ഒരിക്കലും അവന്റെ തലവിധിയല്ല അവന്റെ ജീവിതചുറ്റുപാട് അവനെ കള്ളനും,കൊലപാതകിയും, നിയമത്തിനുമുന്നിൽ തെറ്റുകാരനുമാക്കി അവൻ സ്വയം കണ്ണട ച്ചിരുട്ടാക്കിയതല്ല, ഈ സമൂഹം അവനിൽ ഇരുട്ട് കോരിയിട്ടു.
തലയുയർത്തി നോക്കുമ്പോൾ ഒരായിരം വിരലുകൾ അവനുനേരെ അവനുനേരെ......
അവന്റെ കണ്ണുകളെന്നും നിനക്കുനീരെ,നിനക്കുനേരെ...... ................................................................................................................. എല്ലായ്പോഴും വെളിച്ചം തരുന്ന സൂര്യനല്ല, വിങ്ങുന്ന മനസ്സിന് നിലാവ് പകരുന്ന അമ്പിളിയാണ് എന്റെ പ്രചോദനം!......................................
ഒരു ശലഭമായ് നീയെൻ ഉദ്യാനത്തിൽ വന്നു,എൻ പ്രിയരുടെ തേനെല്ലാം നീ
- നുകർന്നു,നിന്റെ ചുംബനമൊന്നേറ്റുവാങ്ങാനായ് എൻ അധരങ്ങൾ തുടിച്ചു, പല വട്ടം നിന്നെ ചില്ലകളാട്ടി
- വിളിച്ചു, എന്റെ വിളി കേൾക്കാതെ നീ
- നിന്നോ മനച്ചിറകുകളിളക്കി യാത്രയായി
- മറ്റൊരുദ്യാനം തേടി........
ഭവിത.ബി.എ 10H
....................................................................................