"എസ്സ്. വി.ആർ എച്ച്.എസ്സ്.എസ്സ്, ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
ഏറ്റുമാനൂര്‍ വില്ലേജില്‍ കോട്ട യം താലൂക്കില്‍ ശ്രീവിദ്യാധിരാജാ ഹയര്‍സെക്കന്‍റ റി സ് ക്കൂള്‍ സ് ഥിതി ചെയ്യുന്നു. | |||
1978-ല്‍ സ് ഥാപിച്ചു | |||
ഉളളടക്കം | |||
ചരിത്രം | |||
1978-ല്‍ ശ്രീവിദ്യാധിരാജാ ഇംഗ്ളീഷ് മീഡിയം സ് ക്കൂള്‍ | |||
ആയി ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് സമീപത്ത് നന് ദാവനം എന്ന കെട്ടിടത്തില്‍ ആരംഭിച്ചു.പിന്നീട് ബ്രാപ്മണ സമൂഹ മഠം വക | |||
കെട്ടിടത്തില്‍ അദ്ധ്യ യനം തുടങ്ങി.ആദ്യം എല്‍.പി സ് ക്കൂള്‍ | |||
ആയും പിന്നീട് യു.പി സ് ക്കൂള്‍ ആയും ശ്രീമതി എം.ററി പത്മം | |||
നായര്‍ പ്രധാന അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. | |||
1985-ല്‍ വിദ്യാധിരാജാ വിദ്യാസമാജം തിരുവനന്തപുരം ഏറ്റെടുക്കുകയും ചെയ്തു.1991-ല്‍ ഹൈസ് ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു.ശ്രീ എം.ആര്‍.പരമേശ്വ ര കൈമള്‍ | |||
പ്രധാന അദ്ധ്യാപകനായി.കേരളത്തിലുടനീളം പ്രവര്‍ത്തിച്ചു | |||
വരുന്ന വിദ്യാധിരാജാ വിദ്യാസമാജത്തിന്റെ കീഴിലാണ് | |||
ഈ സ് ക്കൂള്‍.കലാപരമായി പ്രാവീണ്യം നിലനിര്‍ത്തി വരുന്നു.സംസ് കൃതം വളരെ ഭംഗിയായി അഭ്യസിച്ചു വരുന്നു. | |||
കോട്ട യം ജില്ല യില്‍ പ്രവര്‍ത്തിക്കുന്ന ഈ സ് ക്കൂള്‍ 2002-ല്‍ ഒരേക്കറോളം സ്ഥലം സ്വ ന്തമായി വാങ്ങി | |||
ബഹുനില കെട്ടിടം പണിത് 2004-ല്‍ പ്രവര്‍ത്തിച്ചു | |||
വരുന്നു.2005-ല്‍ ഹയര്‍സെക്കന്‍റ റി സ് ക്കൂള്‍ ആയി | |||
അപ്ഗ്രേഡ് ചെയ്തു.ശ്രീ എം.കെ.രാമചന് ദ്രപ്പണിക്ക ര്‍ പ്രധാന അദ്ധ്യാപകനായി .വളരെ അച്ചടക്കത്തോടെ ഈ സ് ക്കൂള്‍ | |||
പ്രവര്‍ത്തിച്ചു വരുന്നു.2003-04-ല്‍ ഒന്‍പതാം ക്ലാസു വരെയും | |||
2004-05-ല്‍ പത്താം ക്ലാസിനും അംഗീകാരം ലഭിച്ചു. | |||
2005-06-ല്‍ XII ക് ളാസിന് അംഗീകാരം കിട്ടി. | |||
2005-06-ല്‍ S.S.L.C. യ് ക്കും XII നും പരീക്ഷാ സെന്‍റ ര്‍ അനുവദിച്ചു കിട്ടി.തുടര്‍ച്ചയായി S.S.L.C.യ്ക്ക് 100% വിജയം കൈവരിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
15:18, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എസ്സ്. വി.ആർ എച്ച്.എസ്സ്.എസ്സ്, ഏറ്റുമാനൂർ | |
---|---|
വിലാസം | |
ഏറ്റുമാനൂര്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-02-2010 | Svhssettumanoor |
ചരിത്രം
ഏറ്റുമാനൂര്‍ വില്ലേജില്‍ കോട്ട യം താലൂക്കില്‍ ശ്രീവിദ്യാധിരാജാ ഹയര്‍സെക്കന്‍റ റി സ് ക്കൂള്‍ സ് ഥിതി ചെയ്യുന്നു.
1978-ല്‍ സ് ഥാപിച്ചു ഉളളടക്കം
ചരിത്രം
1978-ല്‍ ശ്രീവിദ്യാധിരാജാ ഇംഗ്ളീഷ് മീഡിയം സ് ക്കൂള്‍
ആയി ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് സമീപത്ത് നന് ദാവനം എന്ന കെട്ടിടത്തില്‍ ആരംഭിച്ചു.പിന്നീട് ബ്രാപ്മണ സമൂഹ മഠം വക കെട്ടിടത്തില്‍ അദ്ധ്യ യനം തുടങ്ങി.ആദ്യം എല്‍.പി സ് ക്കൂള്‍ ആയും പിന്നീട് യു.പി സ് ക്കൂള്‍ ആയും ശ്രീമതി എം.ററി പത്മം നായര്‍ പ്രധാന അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. 1985-ല്‍ വിദ്യാധിരാജാ വിദ്യാസമാജം തിരുവനന്തപുരം ഏറ്റെടുക്കുകയും ചെയ്തു.1991-ല്‍ ഹൈസ് ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു.ശ്രീ എം.ആര്‍.പരമേശ്വ ര കൈമള്‍ പ്രധാന അദ്ധ്യാപകനായി.കേരളത്തിലുടനീളം പ്രവര്‍ത്തിച്ചു വരുന്ന വിദ്യാധിരാജാ വിദ്യാസമാജത്തിന്റെ കീഴിലാണ് ഈ സ് ക്കൂള്‍.കലാപരമായി പ്രാവീണ്യം നിലനിര്‍ത്തി വരുന്നു.സംസ് കൃതം വളരെ ഭംഗിയായി അഭ്യസിച്ചു വരുന്നു. കോട്ട യം ജില്ല യില്‍ പ്രവര്‍ത്തിക്കുന്ന ഈ സ് ക്കൂള്‍ 2002-ല്‍ ഒരേക്കറോളം സ്ഥലം സ്വ ന്തമായി വാങ്ങി ബഹുനില കെട്ടിടം പണിത് 2004-ല്‍ പ്രവര്‍ത്തിച്ചു വരുന്നു.2005-ല്‍ ഹയര്‍സെക്കന്‍റ റി സ് ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു.ശ്രീ എം.കെ.രാമചന് ദ്രപ്പണിക്ക ര്‍ പ്രധാന അദ്ധ്യാപകനായി .വളരെ അച്ചടക്കത്തോടെ ഈ സ് ക്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു.2003-04-ല്‍ ഒന്‍പതാം ക്ലാസു വരെയും 2004-05-ല്‍ പത്താം ക്ലാസിനും അംഗീകാരം ലഭിച്ചു. 2005-06-ല്‍ XII ക് ളാസിന് അംഗീകാരം കിട്ടി. 2005-06-ല്‍ S.S.L.C. യ് ക്കും XII നും പരീക്ഷാ സെന്‍റ ര്‍ അനുവദിച്ചു കിട്ടി.തുടര്‍ച്ചയായി S.S.L.C.യ്ക്ക് 100% വിജയം കൈവരിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.956508" lon="76.622429" zoom="13" width="300" height="300" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.67107, 76.557493, Ettumanoor, Kerala
Ettumanoor, Kerala
Ettumanoor, Kerala
</googlemap>
|
|