"മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല നാളേയ്ക്കായ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:


<center> <poem>
<center> <poem>
വ്യക്തി ശുചിത്വം പ്രധാനം.   
വ്യക്തി ശുചിത്വം പ്രധാനം.   
പരിസര ശുചിത്വമോ സർവ പ്രധാനം.
പരിസര ശുചിത്വമോ സർവ പ്രധാനം.
എൻ്റെ ശുചിത്വം എൻ്റെ കടമ  
എൻ്റെ ശുചിത്വം എന്റെ കടമ  
ആരോഗ്യ പൂർണ ജീവിതത്തിന്   
ആരോഗ്യ പൂർണ ജീവിതത്തിന്   
ശുചിത്വം സർവ  പ്രധാനം
ശുചിത്വം സർവ  പ്രധാനം
ശുചിയാക്കിടാം ,അമ്മയാകുന്ന  ഭൂമിയെ
ശുചിയാക്കിടാം, അമ്മയാകുന്ന  ഭൂമിയെ
അരുത് വലിച്ചെറിയരുത്  മാലിന്യം
അരുത് വലിച്ചെറിയരുത്  മാലിന്യം
ഇതുവരെ  മാനവർ വൃത്തിഹീനമാക്കിയ
ഇതുവരെ  മാനവർ വൃത്തിഹീനമാക്കിയ
വരി 22: വരി 21:
അരുത്, വലിച്ചെറിയരുത്  മാലിന്യം  
അരുത്, വലിച്ചെറിയരുത്  മാലിന്യം  
വൃത്തിയാക്കിടാം  സംരക്ഷിച്ചിടാം നാളയ്ക്കായ്  
വൃത്തിയാക്കിടാം  സംരക്ഷിച്ചിടാം നാളയ്ക്കായ്  
ആരോഗ്യ  പൂർണ  ജീവിതത്തിനായ്.  </poem> </center>
ആരോഗ്യ  പൂർണ  ജീവിതത്തിനായ്.   
</poem> </center>


{{BoxBottom1
{{BoxBottom1
വരി 36: വരി 36:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

17:19, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല നാളേയ്ക്കായ്

വ്യക്തി ശുചിത്വം പ്രധാനം.
പരിസര ശുചിത്വമോ സർവ പ്രധാനം.
എൻ്റെ ശുചിത്വം എന്റെ കടമ
ആരോഗ്യ പൂർണ ജീവിതത്തിന്
ശുചിത്വം സർവ പ്രധാനം
ശുചിയാക്കിടാം, അമ്മയാകുന്ന ഭൂമിയെ
അരുത് വലിച്ചെറിയരുത് മാലിന്യം
ഇതുവരെ മാനവർ വൃത്തിഹീനമാക്കിയ
നിന്നെ മാനവർ തന്നെ ശുചിയാക്കിടും
ഇനിയുള്ള തലമുറെയങ്കിലും രോഗരഹിത
ശുചിത്വപൂർണ്ണ ഭൂമിയിൽ പിറന്നു വീഴട്ടേ.
എൻ്റെ ശുചിത്വം എൻ്റെ കടമ
വീണ്ടുമൊരു ഹരിതഭൂമിയെ
പടുത്തുയർത്താൻ നമുക്ക് കഴിയും
അരുത്, വലിച്ചെറിയരുത് മാലിന്യം
വൃത്തിയാക്കിടാം സംരക്ഷിച്ചിടാം നാളയ്ക്കായ്
ആരോഗ്യ പൂർണ ജീവിതത്തിനായ്.

അലീസിയ സജേഷ്
3 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത