"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
23:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതിയെ സംരക്ഷിക്കണം
കൂട്ടരേ, മരങ്ങൾ വെട്ടി നശിപ്പിക്കരുത്. കാടുകൾ ഇല്ലാതാക്കരുത്. മനുഷ്യൻ സൃഷ്ടിക്കുന്ന കാട്ടുതീയിലും മറ്റും എത്രയെത്ര പക്ഷികളും മൃഗങ്ങളും ചെറു പ്രാണികളും ഇഴജന്തുക്കളും വന്മരങ്ങളും കുറ്റിച്ചെടികളും നിരവധി ഔഷധ സസ്യങ്ങളും ഒക്കെയാണ് വെന്തു വെണ്ണീറാകുന്നത് . കാടുകൾ നമുക്ക്എത്ര ഉപകാരികളായിരുന്നു. വയലുകളെല്ലാം മണ്ണിട്ട് നിരത്തി.അവിടെ കൂറ്റൻ ഫ്ലാറ്റുകൾ പണിതു . അതുമൂലം നമ്മുടെ ജല സ്രോതസ്സുകൾ നഷ്ടമാകുന്നു. പല ജീവികളും വംശനാശത്തിനു ഇടയായിരിക്കുന്നു. കുന്നുകളും കാടുകളും നശിപ്പിച്ചാൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഒക്കെ ഉണ്ടായി. ഒടുവിൽ സംഹാര താണ്ഡവമാടി പ്രളയവും കണ്മുന്നിലൂടെ കടന്നു പോയി . ഈ പരിസ്ഥിതിയെ നശിപ്പിക്കുന്നത് നമ്മൾ മനുഷ്യർ മാത്രമല്ലേ? നാം ഈ പരിസ്ഥിതിയെ പരമാവധി ചൂഷണം ചെയ്യുന്നവരല്ലേ ? അപ്പോൾ ഇത് സംരക്ഷിക്കാൻ നാം തന്നെയല്ലേ മുന്നിട്ടിറങ്ങേണ്ടത് ? മടിച്ചു നിൽക്കാതെ നാം അതിനായി രംഗത്തുവരേണം. മരങ്ങൾ നട്ടു പിടിപ്പിക്കുക . വയൽ മണ്ണിട്ട് മൂടാതിരിക്കുക . പ്രകൃതി മനുഷ്യന് മാത്രമല്ല സകല ജീവജാലങ്ങൾക്കും ഉള്ളതാണെന്ന് തിരിച്ചറിയുക .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം