"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ സംരക്ഷിക്കണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}


കൂട്ടരേ , മരങ്ങൾ വെട്ടി  നശിപ്പിക്കരുത് . കാടുകൾ ഇല്ലാതാക്കരുത് .മനുഷ്യൻ സൃഷ്ടിക്കുന്ന കാട്ടുതീയിലും മറ്റും  എത്രയെത്ര  പക്ഷികളും മൃഗങ്ങളും ചെറു  പ്രാണികളും ഇഴജന്തുക്കളും വന്മരങ്ങളും കുറ്റിച്ചെടികളും നിരവധി ഔഷധ സസ്യങ്ങളും ഒക്കെയാണ് വെന്തു വെണ്ണീറാകുന്നത് . കാടുകൾ നമുക്ക്എത്ര ഉപകാരികളായിരുന്നു . വയലുകളെല്ലാം മണ്ണിട്ട് നിരത്തി.അവിടെ കൂറ്റൻ ഫ്ലാറ്റുകൾ പണിതു . അതുമൂലം നന്നുടെ ജല സ്രോതസ്സുകൾ നഷ്ടമാകുന്നു. പല ജീവികളും വംശനാശത്തിനു ഇടയായിരിക്കുന്നു. കുന്നുകളും കാടുകളും നശിപ്പിച്ചാൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഒക്കെ ഉണ്ടായി. ഒടുവിൽ സംഹാര താണ്ഡവമാടി പ്രളയവും കണ്മുന്നിലൂടെ കടന്നു പോയി .ഈ പരിസ്ഥിതിയെ നശിപ്പിക്കുന്നത് നമ്മൾ മനുഷ്യർ മാത്രമല്ലേ? നാം ഈ പരിസ്ഥിതിയെ പരമാവധി ചൂഷണം ചെയ്യുന്നവരല്ലേ ? അപ്പോൾ ഇത് സംരക്ഷിക്കാൻ നാം തന്നെയല്ലേ മുന്നിട്ടിറങ്ങേണ്ടത് ? മടിച്ചു നിൽക്കാതെ നാം അതിനായി രംഗത്തുവരേണം.  മരങ്ങൾ നാട്ടു പിടിപ്പിക്കുക .വയൽ മണ്ണിട്ട് മൂടാതിരിക്കുക . പ്രകൃതി മനുഷ്യന് മാത്രമല്ല സകല ജീവജാലങ്ങൾക്കും ഉള്ളതാണെന്ന് തിരിച്ചറിയുക .
കൂട്ടരേ, മരങ്ങൾ വെട്ടി  നശിപ്പിക്കരുത്. കാടുകൾ ഇല്ലാതാക്കരുത്. മനുഷ്യൻ സൃഷ്ടിക്കുന്ന കാട്ടുതീയിലും മറ്റും  എത്രയെത്ര  പക്ഷികളും മൃഗങ്ങളും ചെറു  പ്രാണികളും ഇഴജന്തുക്കളും വന്മരങ്ങളും കുറ്റിച്ചെടികളും നിരവധി ഔഷധ സസ്യങ്ങളും ഒക്കെയാണ് വെന്തു വെണ്ണീറാകുന്നത് . കാടുകൾ നമുക്ക്എത്ര ഉപകാരികളായിരുന്നു. വയലുകളെല്ലാം മണ്ണിട്ട് നിരത്തി.അവിടെ കൂറ്റൻ ഫ്ലാറ്റുകൾ പണിതു . അതുമൂലം നമ്മുടെ  ജല സ്രോതസ്സുകൾ നഷ്ടമാകുന്നു. പല ജീവികളും വംശനാശത്തിനു ഇടയായിരിക്കുന്നു. കുന്നുകളും കാടുകളും നശിപ്പിച്ചാൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഒക്കെ ഉണ്ടായി. ഒടുവിൽ സംഹാര താണ്ഡവമാടി പ്രളയവും കണ്മുന്നിലൂടെ കടന്നു പോയി . ഈ പരിസ്ഥിതിയെ നശിപ്പിക്കുന്നത് നമ്മൾ മനുഷ്യർ മാത്രമല്ലേ? നാം ഈ പരിസ്ഥിതിയെ പരമാവധി ചൂഷണം ചെയ്യുന്നവരല്ലേ ? അപ്പോൾ ഇത് സംരക്ഷിക്കാൻ നാം തന്നെയല്ലേ മുന്നിട്ടിറങ്ങേണ്ടത് ? മടിച്ചു നിൽക്കാതെ നാം അതിനായി രംഗത്തുവരേണം.  മരങ്ങൾ നട്ടു  പിടിപ്പിക്കുക . വയൽ മണ്ണിട്ട് മൂടാതിരിക്കുക . പ്രകൃതി മനുഷ്യന് മാത്രമല്ല സകല ജീവജാലങ്ങൾക്കും ഉള്ളതാണെന്ന് തിരിച്ചറിയുക .


{{BoxBottom1
{{BoxBottom1
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/782754" എന്ന താളിൽനിന്ന് ശേഖരിച്ചത്