"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പുത്തൻ പുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color=  1
| color=  1
}}
}}
{{ Verified1 | namme = shajumachil | തരം=  കവിത }}
{{ Verified1 | name = shajumachil | തരം=  കവിത }}

10:53, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുത്തൻ പുലരി

ആഗോള മാരിയെ ചെറുക്കുവാനായ് നാം
ഒന്നായ് അണിചേരാം മുന്നോട്ട്
പ്രതിരോധം തന്നെയാണൗഷധവും
ശുചിത്വം നിത്യവും ശീലമാക്കണം
മരണത്തിൻ ഭീകരതയെ തടയുവാനായ്
ഒന്നായ് മുന്നേറാം നമുക്കിന്ന്
പരിസ്ഥിതി തൻ സംരക്ഷണവും
ദിനചര്യയാകണം നാമെല്ലാം
ഈ ദുഷ്‍ടകാലവും തീർന്ന് പോകും
അകലങ്ങളിൽ നിന്നൊരുമിച്ചിടാം
പുത്തൻ പുലരിക്കായ് കാതോർത്തിടാം

ഐറിൻ പി.ആർ
7 C അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത