"പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/സ്വപ്‌ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്വപ്‌ന ഭൂമി | color= 3 }} നമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=      5
| color=      5
}}
}}
{{Verified1|name=MT_1260|തരം=ലേഖനം}}

16:07, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്വപ്‌ന ഭൂമി

നമ്മുടെ അമ്മയായ ഭൂമിക്ക് കാവലാളായി നമ്മൾ ഓരോരുത്തരും മാത്രമേ ഈ ഭൂമിയിലുള്ളൂ. നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലും ജീവന്റെ തുള്ളിയായ വായുവിലും ,വെള്ളത്തിലും വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ട്.ഇത് കഴിച്ച് വളരുന്ന വരും തലമുറകൾ എങ്ങനെയായി തീരുമെന്ന് പ്രകൃതിക്ക് മാത്രമെ അറിയുവാൻ പറ്റുകയുള്ളൂ .ഇതിൽ നിന്നെല്ലാം മുക്തി നേടാൻ നമ്മൾ ഓരോരുത്തരും അക്ഷീണ പരിശ്രമം ചെയ്തു കൊണ്ട് മാത്രമെ നമ്മുടെ ഭൂമിയെ രക്ഷിക്കാൻ കഴിയുകയുള്ളൂ അതുകൊണ്ട് നമുക്ക് ഇന്ന് മുതൽ പ്രതിജ്ഞയെടുക്കാം "മാലിന്യമില്ലാത്തതും വിഷമയമല്ലാത്തതുമായ വായുവിനും ജലത്തിനും വേണ്ടി"

ശ്രീവർണ .എ
7 A പാലയാട് ബേസിക് യൂ .പി സ്കൂൾ ,തലശ്ശേരി സൗത്ത്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം