"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കാകൻ കുട്ടി-കുയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാകൻ കുട്ടി-കുയിൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

10:36, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാകൻ കുട്ടി-കുയിൽ

പണ്ട് പണ്ട് ഒരു ചെമ്പൻ കാട്ടിൽ ഒരു കാക്കമ്മ താമസിച്ചിരുന്നു. കാക്കമ്മയ്ക്കു കിട്ടു എന്ന മുയലച്ചൻ കൂട്ടുകാരനായി ഉണ്ടായിരുന്നു. ഒരു ദിവസം ഇവരുടെ അരികിൽ കുയിലമ്മ പറന്നു വന്നു. എന്നിട്ടു കാകനോട് ചോദിച്ചു : കാക്കേ നിന്റെ കൂടെവിടെയാ ? ഇത് കേട്ട മുയലച്ചൻ കാക്കയോട് പറഞ്ഞു : കാക്കമ്മേ നീ പറയരുതേ ഇവൾ നിന്നെ പറ്റിക്കും. അപ്പോൾ മുയലച്ചൻ കുയിലിനോട് പറഞ്ഞു: അക്കരെ അരുവിക്കക്കരെ ഒരു മരം ഇക്കരെ നിന്നാൽ കാണില്ല. കുയിലമ്മ കാകനോട് വീണ്ടും ചോദിച്ചു : നിന്റെ വീട് എവിടെയാ ? അപ്പോൾ കാകൻ മറുപടിയായി ചൊല്ലി: 'അങ്ങേ മാവിൻ പുറത്തു അച്ഛൻ കാകൻ ഞാനും കൂടെ കൊച്ചൊരു കൂടുണ്ടാക്കിയിട്ടുണ്ട്. മുട്ടയിടാനായി സമയം എത്തി മെത്തയൊരുക്കാൻ ചകിരിക്കു കയറു പിരിക്കും ഇടത്തേക്ക് ചകിരി എടുക്കാൻ പോയി കുയിലേ' അപ്പോൾ കിട്ടു മുയൽ കാകനോട് പറഞ്ഞു: കാക്കച്ചി വിന നിശ്ചയം. കിട്ടു മുയലിനോടായി കാക്കച്ചി ചൊല്ലി : കുയിലമ്മ മുട്ടകൾ എന്റെ കൂട്ടിൽ ഇട്ടോട്ടെ, കുഞ്ഞു വിരിഞ്ഞു പോകുമ്പോൾ കൂകുകയല്ലെ ചെയ്യുന്നത് അത് അധിക്ഷേപമല്ല , കൂകൽ നൽ സ്തുതി ഗീതമത്രെ.

അനുപ്രിയ
2 A പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ