ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/ദാഹജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thavidisseri (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/ദാഹജലം എന്ന താൾ ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/ദാഹജലം എന്നാക്കി മാറ്റിയിരിക്കുന്നു: Changed the name as per the Sametham details
 
(വ്യത്യാസം ഇല്ല)

20:40, 5 മാർച്ച് 2025-നു നിലവിലുള്ള രൂപം

ദാഹജലം

 
കടുത്ത വേനൽക്കാലത്ത്
ഒരിറ്റുവെള്ളം കിട്ടാതെ
കിളികലലഞ്ഞു നടക്കുമ്പോൾ
ഞാനും വെച്ചു പൂന്തോട്ടത്തിൽ
കിളികൾക്കെല്ലാം ദാഹജലം
മഞ്ഞക്കിളിയും കുഞ്ഞിക്കിളിയും
 ഓലേ ഞ്ഞാലിക്കുരുവികളും
മതിയാവോളം കുടിച്ചു വെള്ളം
ഞാനതു കണ്ടു രസിച്ചു നിന്നു

ഋതുദേവ്.കെ
1 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 03/ 2025 >> രചനാവിഭാഗം - കവിത