"ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        ശുചിത്വം
| തലക്കെട്ട്=        ശുചിത്വം
| color=          2
| color=          2
}}കാലത്തുണരണം

<poem>
കാലത്തുണരണം

നേരത്തുറങ്ങണം

നേരത്തുറങ്ങണം

വരി 29: വരി 31:

രോഗം വരാതിരിക്കാൻ

രോഗം വരാതിരിക്കാൻ

</poem>
{{BoxBottom1
{{BoxBottom1
| പേര്= ദർവേശ് റഹ്മാൻ
| പേര്= ദർവേശ് റഹ്മാൻ

15:23, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

കാലത്തുണരണം

നേരത്തുറങ്ങണം

നിത്യം കുളിക്കണം

സത്യം പറയണം

നഖം മുറിച്ചീടേണം

കൈരണ്ടും എപ്പോഴും

സോപ്പാൽ കഴുകണം

വീട്ടിൽ കഴിഞ്ഞീടേണം

പാഠങ്ങൾ എല്ലാം

മറന്ന് പോവാതീടാൻ

ഇടക്കിടെ ഓർത്തീടണം

കൂടി ഇരിക്കല്ലെ

അകലം പാലിക്കേണം

രോഗം വരാതിരിക്കാൻ

ദർവേശ് റഹ്മാൻ
3b ജി എൽപി സ്കൂൾ പുൽവെട്ട
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത