"എൽ.എം.എച്ച്.എസ്. മംഗലം ഡാം/അക്ഷരവൃക്ഷം/ശീലമാക്കണം ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്=ശീലമാക്കണം ശുചിത്വം | color= 3 }} ഇന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക | * ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക | ||
* മുഖത്തു ഇടയ്ക്കിടെ സ്പർശിക്കാതെ ഇരിക്കുക | * മുഖത്തു ഇടയ്ക്കിടെ സ്പർശിക്കാതെ ഇരിക്കുക | ||
ഇങ്ങനെ എല്ലാം ചെയ്യുന്നത് രോഗത്തെ പ്രതിരോധിക്കാൻ ഉള്ള മാർഗങ്ങൾ ആയിട്ടാണ്. | |||
ശുചിത്വങ്ങൾ പലതുണ്ട് അതിലൊന്നാണ് പരിസരശുചിത്വം. പരിസര ശുചിത്വമാണ് രോഗം പിടിപെടുന്നതിനുള്ള പ്രധാന കാരണം. ഒരു രോഗം ഉടലെടുക്കുന്നത് പരിസരശുചിത്വം ഇല്ലാത്തതിനാലാണ്. എന്നിവ പോലുള്ള കൊതുകുകൾ പരത്തുന്ന ഒട്ടനവധി രോഗങ്ങൾ ഇന്ന് കാണാൻ സാധിക്കും. പരിസരങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലെ കൂത്താടികൾ വലുതായി കൊതുകിനെ രൂപത്തിൽ പരത്തുന്ന രോഗങ്ങൾ ആണ് ഏറെയും. അതിനായി, പരിസര ശുചിത്വം പാലിക്കാൻ dryday ആചരിക്കുന്നത് നല്ലതാണ്. ജനങ്ങൾ രോഗത്തെ പ്രതിരോധിക്കാൻ വ്യക്തിശുചിത്വത്തിലൂടെ യും, പരിസര ശുചിത്വത്തിലൂടെയും ശ്രമിക്കുന്നു. എന്നാൽ ഇതിനെല്ലാമപ്പുറം വിവര ശുചിത്വത്തിനും നമ്മൾ പ്രാധാന്യം നൽകണം. വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇത് ജനങ്ങളിൽ ഭീതിയും ആശങ്കയും വളർത്തും. അതിനായി വിവര ശുചിത്വം അഥവാ information hygiene പാലിക്കേണ്ടതും അത്യാവശ്യമാണ്. ഏതു മേഖലയിലായാലും ശുചിത്വം എന്ന മൂന്ന് അക്ഷരത്തിന് ജീവിതത്തിലുടനീളം നമ്മുടെ ആരോഗ്യവുമായി ബന്ധമുണ്ട്. അതിനായി ഇനി ശീലമാക്കണം ശുചിത്വം. | |||
{{BoxBottom1 | {{BoxBottom1 |
08:55, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശീലമാക്കണം ശുചിത്വം
ഇന്ത്യപോലുള്ള ജനസംഖ്യ ഏറിയ രാജ്യത്ത് രോഗവ്യാപനത്തിന് വേഗവും തീവ്രതയും കുറയ്ക്കുന്നതിൽ ശുചിത്വം വളരെ വലിയ സ്ഥാനം വഹിക്കുന്നുണ്ട്. ഏത് രോഗത്തിനും ഉള്ള പ്രാരംഭ നടപടിയായി നമ്മൾ സ്വീകരിക്കുന്നത് പ്രതിരോധമാണ്. അത് ശുചിത്വത്തിലൂടെയെ പ്രാവർത്തികമാക്കാൻ സാധിക്കു. വ്യക്തിശുചിത്വം, ജീവിതശുചിത്വം, സ്ഥാപന ശുചിത്വം എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം അടങ്ങുന്നതു തന്നെയാണ് ശുചിത്വം. ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന മഹാമാരി ആയ ഒരു പകർച്ചവ്യാധിയാണ് കൊറോണ അഥവാ കോവിഡ്-19. ജീവിതത്തിലെ ശുചിത്വത്തിന് പ്രാധാന്യം കാണിച്ചുതരാൻ കൊറോണ എന്ന രോഗത്തിനു സാധിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാലും ശുചിത്വം ശീലമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ആരോഗ്യം പോലെ തന്നെ ഒരു വ്യക്തിക്കായാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വവസ്തുവായി ആഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഏത് പകർച്ചവ്യാധിക്കായാലും, രോഗത്തിനായാലും അതിനെതിരായി ഉപയോഗിക്കാൻ കഴിയുന്ന ഒരു ആയുധമാണ് ശുചിത്വം. ശുചിത്വം ശീലമാക്കാതെ കപടത ഒരു കൂട്ടായി കൊണ്ടുനടക്കുന്ന ആളുകൾ കൊണ്ട് തട്ടുന്ന മാലിന്യങ്ങൾ റോഡരികിൽ കിടന്ന് പല്ലിളിക്കുകയാണ്. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലാമാണ്. ശുചിത്വവും ആരോഗ്യവും തമ്മിൽ ഉള്ള ബന്ധം തിരിച്ചറിയായ്‌കയാണ് ശുചിത്വമില്ലായ്മക്കുള്ള കാരണം. വയറിളക്കരോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ, കോവിഡ്, സാർസ് (SARS) വരെ ശുചിത്വം ശീലമാക്കുന്നത് വഴി ഒഴിവാക്കാം. ശുചിത്വമില്ലായ്മ കൊണ്ട് ഉണ്ടാകുന്ന പകർച്ചവ്യാധികൾ മൂലം ഇന്ത്യയിലെ ജനസംഖ്യയുടെ 7% മരിച്ചു വീഴുകയാണ് എന്ന് പ്രവചനം പറയുകയാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്.
ഇങ്ങനെ എല്ലാം ചെയ്യുന്നത് രോഗത്തെ പ്രതിരോധിക്കാൻ ഉള്ള മാർഗങ്ങൾ ആയിട്ടാണ്. ശുചിത്വങ്ങൾ പലതുണ്ട് അതിലൊന്നാണ് പരിസരശുചിത്വം. പരിസര ശുചിത്വമാണ് രോഗം പിടിപെടുന്നതിനുള്ള പ്രധാന കാരണം. ഒരു രോഗം ഉടലെടുക്കുന്നത് പരിസരശുചിത്വം ഇല്ലാത്തതിനാലാണ്. എന്നിവ പോലുള്ള കൊതുകുകൾ പരത്തുന്ന ഒട്ടനവധി രോഗങ്ങൾ ഇന്ന് കാണാൻ സാധിക്കും. പരിസരങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലെ കൂത്താടികൾ വലുതായി കൊതുകിനെ രൂപത്തിൽ പരത്തുന്ന രോഗങ്ങൾ ആണ് ഏറെയും. അതിനായി, പരിസര ശുചിത്വം പാലിക്കാൻ dryday ആചരിക്കുന്നത് നല്ലതാണ്. ജനങ്ങൾ രോഗത്തെ പ്രതിരോധിക്കാൻ വ്യക്തിശുചിത്വത്തിലൂടെ യും, പരിസര ശുചിത്വത്തിലൂടെയും ശ്രമിക്കുന്നു. എന്നാൽ ഇതിനെല്ലാമപ്പുറം വിവര ശുചിത്വത്തിനും നമ്മൾ പ്രാധാന്യം നൽകണം. വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇത് ജനങ്ങളിൽ ഭീതിയും ആശങ്കയും വളർത്തും. അതിനായി വിവര ശുചിത്വം അഥവാ information hygiene പാലിക്കേണ്ടതും അത്യാവശ്യമാണ്. ഏതു മേഖലയിലായാലും ശുചിത്വം എന്ന മൂന്ന് അക്ഷരത്തിന് ജീവിതത്തിലുടനീളം നമ്മുടെ ആരോഗ്യവുമായി ബന്ധമുണ്ട്. അതിനായി ഇനി ശീലമാക്കണം ശുചിത്വം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം