"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ലോകം വിറപ്പിച്ച മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ലോകം വിറപ്പിച്ച  മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ലോകം വിറപ്പിച്ച  മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=12345          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 39: വരി 39:
| ജില്ല= തൃശ്ശൂർ   
| ജില്ല= തൃശ്ശൂർ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=12345     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Subhashthrissur| തരം=കവിത}}

15:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകം വിറപ്പിച്ച മഹാമാരി      

ലോകമാകെ ഞെട്ടിത്തരിപ്പിച്ച
കൊറോണയെന്ന മഹാമാരിയെ
ഭയന്നിടേണ്ട നാം.
ചെറുത്തുനിൽക്കുക നാം.

 ആഘോഷത്തിന്റെ നാളുകളല്ല
കരുതലിന്റെ നാളുകൾ മാത്രം...
സങ്കടത്തിന്റെ കണ്ണുനീർ വേണ്ട....
ധൈര്യത്തിന്റെ ചുടുകണ്ണീർമാത്രം....


സോപ്പ് ഉപയോഗിച്ചു കൈകൾ കഴുകുക...
ശുചിത്വം മാത്രം ഇതിനു രക്ഷ......
തുമ്മുമ്പോൾ തൂവാല വേണം.....
മറ്റുള്ളവരിൽ രോഗം വരുത്തേണ്ട നാം...


കൂട്ടം കൂടേണ്ട നാം ഒറ്റക്ക് പൊരുതിടുവിൻ.....
നല്ലനാളേക്ക് കൂടിച്ചേരുവാനായ് ഒന്നായി ജീവിക്കാൻ...
ഇനി നമുക്ക് ഒറ്റക്ക് പൊരുതാം.............


കാശ്മീര. പി. എം
7 E സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത