"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=ലോക്ക് ഡൌൺ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
'''രംഗം - 1 (മുറ്റം)'''
വ്യത്യസ്ത വയസ്സുള്ള ചെരുപ്പുകൾ
മുറ്റത്ത് യോഗം കൂടിയിരിക്കുന്നു.
സൈക്കിൾ തനിച്ചിരിക്കുന്നു
കൊറോണയെ പേടിച്ചാകാം
ആലിലകൾ വിറക്കുന്നത്.
'''രംഗം - 2 (അകം)'''
സ്കൂൾ യൂണിഫോമുകൾ
പെട്ടിക്കകത്ത് വിശ്രമിക്കുന്നു
ചിലർ അന്താളിച്ചിരിക്കുന്നു
പക്ഷേ,
ചില വസ്ത്രങ്ങളിൽ കറ
പുരളുന്നു
ചില നേരത്ത് അടുപ്പ് കുരച്ചു
തുപ്പുന്ന കണ്ണുനീരിൻറെ പുക
</poem> </center>
{{BoxBottom1
| പേര്=വിവേക്.ടി.ടി
| ക്ലാസ്സ്=8 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഇരിമ്പിളിയം ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19066
| ഉപജില്ല=കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=മലപ്പുറം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

07:19, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൌൺ

രംഗം - 1 (മുറ്റം)
വ്യത്യസ്ത വയസ്സുള്ള ചെരുപ്പുകൾ
മുറ്റത്ത് യോഗം കൂടിയിരിക്കുന്നു.
സൈക്കിൾ തനിച്ചിരിക്കുന്നു
കൊറോണയെ പേടിച്ചാകാം
ആലിലകൾ വിറക്കുന്നത്.
രംഗം - 2 (അകം)
സ്കൂൾ യൂണിഫോമുകൾ
പെട്ടിക്കകത്ത് വിശ്രമിക്കുന്നു
ചിലർ അന്താളിച്ചിരിക്കുന്നു
പക്ഷേ,
ചില വസ്ത്രങ്ങളിൽ കറ
പുരളുന്നു
ചില നേരത്ത് അടുപ്പ് കുരച്ചു
തുപ്പുന്ന കണ്ണുനീരിൻറെ പുക
 

വിവേക്.ടി.ടി
8 ബി ഇരിമ്പിളിയം ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത