"എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

13:25, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

മനുഷ്യരും പക്ഷികളും ഉൾപ്പെടുന്ന സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ .ഇവ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നു . ചൈനയിൽ കണ്ടെത്തിയ ഈ വൈറസ് നമ്മുടെ നാട്ടിലുമെത്തി ഭീതിയിലാഴ്‌ത്തിയിരിക്കുന്നു . പനി , ചുമ , തൊണ്ടവേദന , തലവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ .പ്രതിരോധശേഷിയുള്ളവരിൽ ഈ രോഗാണു ബാധിച്ചാൽ ചെറിയ പനിയായി വന്നു മാറുന്നു . കുട്ടികളിലും 65 വയസിനു മുകളിൽ പ്രായമുള്ളവരിലും ഇത് പിടിമുറുക്കും.മരണം വരെ സംഭവിക്കാം .
മാസ്‌ക്ക് ധരിക്കുക, തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും മൂക്കും വായും തൂവാലകൊണ്ട് പൊത്തിപ്പിടിക്കുക , സമ്പർക്കം ഒഴിവാക്കുക ,കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക എന്നിവയാണ് പ്രതിരോധമാർഗങ്ങൾ
'പേടിക്കുകയല്ല വേണ്ടത് മുൻകരുതൽ സ്വീകരിക്കുകയാണ് . നമുക്കൊരുമിച്ചു പോരാടാം .

അനന്തു
3 B എസ് . കെ . വി . എൽ . പി. എസ് . പരപ്പാറമുകൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം