"ശങ്കരവിലാസം യു പി സ്കൂൾ ,കാഞ്ഞിരോട്/അക്ഷരവൃക്ഷം/പരിസ്ഥിതി നാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി നാശം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്= ആദ്യ സന്തോഷ്‌കുമാർ
| പേര്= ആദ്യ സന്തോഷ്‌കുമാർ
| ക്ലാസ്സ്= 7 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 19: വരി 19:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം= ലേഖനം}}

15:50, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി നാശം

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതി നാശം .ഇന്ന് വായുവും വെള്ളവുമെല്ലാം മലിനമായിരിക്കുകയാണ് .ഓസോൺ പാളിയുടെ നാശവും നമ്മുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു .ഓരോ വർഷവും ചൂട് കൂടുന്നു കാടും പുഴകളും മരങ്ങളുമെല്ലാം ഒരു ഓർമ്മയായി മാറിരിക്കുന്നു .44 നദികളുള്ള കേരളം ഇപ്പോൾ തീർത്തും വരൾച്ചയിലാണ് .
            അതിവര്ഷമോ വരൾച്ചയെ നാടിനെ പ്രതികൂലമായ് ബാധിക്കുമ്പോൾ മാത്രമേ നാം അവയുടെ കാരണം തേടി പോവാറുള്ളു .അതിനുമുന്നെ നാം ഒന്നും ചെയ്യാൻ മെനക്കെടാറില്ല .ചുറ്റുപാടുകൾ മാറിത്തുടങ്ങുമ്പോൾ നാം ആശ്വസിക്കുകയും എല്ലാം മറക്കുകയും ചെയ്യും .എന്നാൽ നാം മുൻകൂട്ടി ചിന്തിച്ച് പ്രവർത്തിച്ചാൽ പല പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിയും .
 

ആദ്യ സന്തോഷ്‌കുമാർ
7 ബി ശങ്കരവിലാസം യു പി സ്കൂൾ കാഞ്ഞിരോട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം --


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം