ശങ്കരവിലാസം യു പി സ്കൂൾ ,കാഞ്ഞിരോട്/അക്ഷരവൃക്ഷം/പരിസ്ഥിതി നാശം
പരിസ്ഥിതി നാശം
ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതി നാശം .ഇന്ന് വായുവും വെള്ളവുമെല്ലാം മലിനമായിരിക്കുകയാണ് .ഓസോൺ പാളിയുടെ നാശവും നമ്മുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു .ഓരോ വർഷവും ചൂട് കൂടുന്നു കാടും പുഴകളും മരങ്ങളുമെല്ലാം ഒരു ഓർമ്മയായി മാറിരിക്കുന്നു .44 നദികളുള്ള കേരളം ഇപ്പോൾ തീർത്തും വരൾച്ചയിലാണ് .
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം