"എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/അക്ഷരവൃക്ഷം/മുത്തശ്ശി മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/അക്ഷരവൃക്ഷം/മുത്തശ്ശി മാവ് (മൂലരൂപം കാണുക)
00:10, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പ്രകൃതി സംരക്ഷണം | ||
| color=4 | | color=4 | ||
}} | }} | ||
മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കണം. മരങ്ങൾ നട്ടുപിടിപ്പിച്ചും സംരക്ഷിക്കാം. നദികൾ മലിനമാക്കാതെ പരിപാലിക്കാം. അമിതമായ വായുമലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. ഭൂമിയിൽ മരങ്ങൾ വർധിക്കുന്നതിലൂടെ ഓക് സിജന്റെ അളവ് അന്തരീക്ഷത്തിൽ കൂടുന്നു. ഇത് കൂടുതൽ ശുദ്ധവായു ലഭിക്കുന്നതിന് കാരണമാകും. ഭൂമിയിലെ ചൂടിന്റെ വർദ്ധനവ് തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിയെ സംരക്ഷിക്കാം. | മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കണം. മരങ്ങൾ നട്ടുപിടിപ്പിച്ചും സംരക്ഷിക്കാം. നദികൾ മലിനമാക്കാതെ പരിപാലിക്കാം. അമിതമായ വായുമലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. ഭൂമിയിൽ മരങ്ങൾ വർധിക്കുന്നതിലൂടെ ഓക് സിജന്റെ അളവ് അന്തരീക്ഷത്തിൽ കൂടുന്നു. ഇത് കൂടുതൽ ശുദ്ധവായു ലഭിക്കുന്നതിന് കാരണമാകും. ഭൂമിയിലെ ചൂടിന്റെ വർദ്ധനവ് തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിയെ സംരക്ഷിക്കാം. | ||
പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അത് സംരക്ഷിച്ചില്ലെങ്കിൽ നമ്മുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. അതിനായി നാം മരങ്ങൾ വെച്ച് പിടിപ്പിക്കുകയും, മണ്ണ് സംരക്ഷിക്കുകയും, വായുമലിനീകരണം ഇല്ലാതാക്കുകയും വേണം. ഇന്ന് നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വായുമലിനീകരണം ആണ്. അത് നിയന്ത്രിക്കുന്നതിനായി നാം പൊതു ഗതാഗതം ഉപയോഗിക്കണം. ഇത് ഒരു പരിധിവരെ വായുമലിനീകരണം നിയന്ത്രിക്കും. | പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അത് സംരക്ഷിച്ചില്ലെങ്കിൽ നമ്മുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. അതിനായി നാം മരങ്ങൾ വെച്ച് പിടിപ്പിക്കുകയും, മണ്ണ് സംരക്ഷിക്കുകയും, വായുമലിനീകരണം ഇല്ലാതാക്കുകയും വേണം. ഇന്ന് നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വായുമലിനീകരണം ആണ്. അത് നിയന്ത്രിക്കുന്നതിനായി നാം പൊതു ഗതാഗതം ഉപയോഗിക്കണം. ഇത് ഒരു പരിധിവരെ വായുമലിനീകരണം നിയന്ത്രിക്കും. | ||