ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 31: വരി 31:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:44, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്ന വിപത്തിനെ
അകറ്റിടാനായി പൊരുതിടാം
മാസ്ക്കെടുത്തു ധരിച്ചിടാം
സോപ്പ്കൊണ്ടു കൈകഴുകിടാം

അകലെ നിന്ന് പൊരുതിടാം
വീടിന്നകത്തിരുന്നു കളിച്ചിടാം
കഥകൾ ചൊല്ലി പാട്ടു പാടി
ലോക്ക് ഡൗൺ കാലം നീക്കിടാം

മുഖം മറച്ചു തുമ്മിടാം
വായ പൊതി ചുമച്ചിടാം
ശുചിത്വം ശീലമാക്കി വേഗം
കൊറോണയെ തുരത്തിടാം

ക്രിപ്പിൻ കുമാർ
2 A സെന്റ് മേരീസ് എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത