"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 44: വരി 44:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

07:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

ഹരിതമനോഹരിയാം നമ്മുടെ പ്രകൃതി
ക‌ുങ്ക‌ുമപൊട്ട് ചാർത്തിനിൽക്കുന്നൊരീ
പ്രകൃതിയെ കാണാൻ എന്തുഭംഗി.
കാടുണ്ട് മേടുണ്ട് കുന്നിൻചെരിവുണ്ട്
കൊഞ്ചിപറക്കുന്ന തുമ്പികളുമുണ്ടിവിടെ
 
കതിരുകൾ നിറഞ്ഞൊരാ പാടമുണ്ട്
പൂത്തുനിറഞ്ഞോരീ പൂന്തോട്ടവും
കതിര്കൊത്താനായി വരുന്നൊരാ
കിളികളുമുണ്ടിവിടെ.
കളകളനാദം മുഴക്കുന്ന കാട്ടരുവികളും.
 
മഴയുണ്ട് മഞ്ഞുണ്ട് വെയിലുമുണ്ട്
കുളിർകോരിയെത്തുന്ന മാരുതനും
ഗ്രാമങ്ങൾ ഉണ്ടിവിടെ സ്നേഹം -
നിറഞ്ഞൊരാ മനസ്സുകളും
 
ഇന്നീ പ്രകൃതിയിൽ കുന്നുകളില്ലാ നൻമ്മ
നിറഞ്ഞൊരാമനസുകളെവിടെയോ മായുന്നു.
കാട്ടരുവികളുമില്ലിവിടെ കൊച്ചു ഗ്രാമങ്ങളുമില്ല.
ഹരിതമനോഹരിയാം നമ്മുടെ പ്രകൃതി
ക‌ുങ്ക‌ുമപൊട്ട് ചാർത്തിനിൽക്കുന്നൊരീ
പ്രകൃതിയെ കാണാൻ എന്തുഭംഗി.....
 



 

ആർച്ച എസ്‌
7A കെ .കെ .എം .ജി .വി .എച്ച്. എസ്.എസ്.ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത