Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 28: |
വരി 28: |
|
| |
|
| ഗുണപാഠം----മറ്റുള്ളവരെ ചതിച്ച് ജീവിച്ചാൽ പ്രകൃതി തന്നെ ശിക്ഷ് തരും---- | | ഗുണപാഠം----മറ്റുള്ളവരെ ചതിച്ച് ജീവിച്ചാൽ പ്രകൃതി തന്നെ ശിക്ഷ് തരും---- |
| | |
| | |
| | </p> |
|
| |
|
| {{BoxBottom1 | | {{BoxBottom1 |
00:04, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മീനുക്കുട്ടിയും തേൻകുരുവിയും
<
പതിവുപോലെ സ്കൂളിൽ പോകുന്നതിന് വേണ്ടി മീനുക്കുട്ടി
ഉറങ്ങിയെഴുന്നേറ്റു.പല്ല് തേക്കുന്നതിനായി അവൾ മുറ്റത്തേക്കിറങ്ങി.
അപ്പോൾ വീടിനടുത്തുള്ള മരച്ചില്ലയിൽ
രണ്ട് തേൻകുരുവികൾ കൂടുകുട്ടുന്നത് കണ്ടു.ആകാംക്ഷയോടെ അവൾ
അത് നോക്കിനിന്നു.
അവർ ചെറിയ ഇലകൾ കൊണ്ടും ചുള്ളിക്കമ്പുകൾ കൊണ്ടും
കൂടുണ്ടാക്കാൻ തുടങ്ങി .കഷ്ടപ്പെട്ട് കൂടുണ്ടാക്കിയതിനു ശേഷം വീട്ടുമുറ്റത്ത്
കിളികൾക്ക് കുടിക്കാൻ വെച്ച വെള്ളത്തിൽ വളരെ
രസകരമായി കുളിച്ചു.എന്നിട്ടോ കഴിഞ്ഞില്ല....മീനു നട്ട ചെടികളിലെ
പൂക്കൾക്കിടയിലൂടെ പാറി നടന്ന് തേൻ കുടിച്ചു.ഓരോ ദിവസവും നടത്തുന്ന
കൂടിന്റെ മിനുക്കപണി അവൾ കൗതുകത്തോടെ നോക്കിനിന്നു.
പെട്ടെന്നൊരു ദിവസം തേൻകുരുവികളുടെ
കൂട്ടക്കരച്ചിൽ കേട്ട് മീനു ഞെട്ടിയുണർന്നു.
ഒരു കാക്കച്ചി ചുള്ളിക്കമ്പുകൾ തട്ടിയെടുത്ത് മറ്റൊരു കൊമ്പിലേക്ക് പറക്കുന്നു.
അയ്യോ! ഇനി എന്ത് ചെയ്യും?
പാവം.തേൻകുരുവികൾ!
കാക്കയുടെ കൂട് പൂർത്തിയായി.പെട്ടെന്നാണ് കുറേ ആൾക്കാർ
ആയുധങ്ങളുമായി കാക്കയുടെ കൂട് നിൽക്കുന്ന മരത്തിനടുത്തേക്ക് നടന്നുവരുന്നത്
അവർ കണ്ടു.മാത്രമല്ല എങ്ങും ഇരുട്ട് പരന്നു.സൂര്യഗ്രഹണത്തിന്റെ തുടക്കമാണെന്ന് അമ്മ പറയുന്നത് മീനു കേട്ടു.
കാക്കയ്ക്ക് പേടിയായി.ഉടനെ തന്നെ അകലേക്ക് പറന്ന് പോയി.മീനുവിനും കുരുവികൾക്കും സന്തോഷമായി.
ഗുണപാഠം----മറ്റുള്ളവരെ ചതിച്ച് ജീവിച്ചാൽ പ്രകൃതി തന്നെ ശിക്ഷ് തരും----
|