"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/പൂവും പൂമ്പാറ്റയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൂവും പൂമ്പാറ്റയും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

11:02, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂവും പൂമ്പാറ്റയും


എത്ര ചേതോഹരമാം പുഷ്പങ്ങൾ
നിറങ്ങളാൽ ചാലിച്ച മൃദുലമാം ദളങ്ങളിൽ തന്റെ
സുന്ദരചിറകുകൾ വിടർത്തി പറന്നുവന്നിരുന്നിടും പൂമ്പാറ്റകൾ അപ്പോൾ,അതാ തന്റെ
കുട്ടിക്കുറുമ്പുകാട്ടി മെല്ലെ കാറ്റിലൂടെ ഊഞ്ഞാലാടുകയാണ്
പൂക്കളുടെ തേൻ നുകരും സമയം ആസ്വദിച്ചു പൂമ്പാറ്റയും
മനോഹരമായ ഇതളുകൾ
 വിടർത്തി പൂവ് തന്റെ പ്രിയപ്പെട്ട സുഹൃത്തിന് തേൻ നൽകുന്നത്,
 സുഹൃത്തായ പൂമ്പാറ്റ അത് ഏറ്റു വാങ്ങുന്നതും കാണുമ്പോൾ
ഞാൻ ചിന്തിക്കുന്നത്, മനുഷ്യരുടെ സുഹൃത്ബന്ധങ്ങളെക്കാൾ
എത്രയോ വിലയേറിയതും
ശ്രേഷ്ഠവുമാകുന്നു
ജന്തുജാലങ്ങളുടെ
ഈ സൗഹൃദം, എത്ര
വലിയവരാണ്
കുഞ്ഞു പൂവും പൂമ്പാറ്റയും.
 

ഐശ്വര്യ എ.എസ്.
8ബി ഗവ.എച്ച്.എസ്.എസ്.നെടുവേലി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത