"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം/മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
ഭൂമി ദേവീ.....മാപ്പ്.... | ഭൂമി ദേവീ.....മാപ്പ്.... | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | |||
| പേര്= | |||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= <!-- സിയാന എസ് മോഹൻ--> | |||
| സ്കൂൾ കോഡ്= 13062 | |||
| ഉപജില്ല= <!-- കണ്ണൂർ സൗത്ത് --> | |||
| ജില്ല= കണ്ണൂർ | |||
| തരം= <!-- കവിത --> | |||
| color= <!-- 2 --> | |||
}} |
23:49, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{BoxTop1 | തലക്കെട്ട്= മുക്തി | color= 2 }}
അവൾ തനിച്ചായിരുന്നു.....
അതിജീവനത്തിന്റെ നാളുകളിൽ
കൂട്ടിനാരുമില്ലാതെ.......
ഒറ്റയ്ക്ക് പൊരുതി ജയിക്കാനാവില്ലെ-
ന്നറിഞ്ഞിട്ടും അവൾ പൊരുതി
നിശബ്ദമായ രാത്രികളിൽ
ചാറ്റൽ മഴയിൽ നനഞ്ഞ്
അവൾ മണ്ണിന്റെ ഗന്ധം ആസ്വദിച്ചു
ഇടയ്ക്കുണ്ടാകുന്ന ഇളം കാറ്റിനും,
അവളെ തണുപ്പിക്കാനായില്ല
പ്രകൃതി മാതാവിനെ നശപ്പിച്ച
എല്ലാവർക്കുമുളള ശിക്ഷ
രോഗക്കിടക്കയിൽ ഏകയായി
നിശ്വസിക്കുന്നു അവൾ....
ഭൂമി ദേവീ.....മാപ്പ്....
[[13062|]] ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 |