"സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color=3
| color=3
}}
}}
[[Category : കവിതകൾ ]]
{{Verification|name=Sathish.ss|തരം=കവിത}}

17:39, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

വീടും പരിസരവും
വൃത്തിയായി സൂക്ഷിച്ചീടാം
ചപ്പു ചവറുകൾ
വലിച്ചെറിയാതിരുന്നീടാം
പൊതു സ്ഥലങ്ങളിൽ
തുപ്പാതിരുന്നീടാം
ദേഹശുദ്ധി വരുത്തീടാം
ആഹാരത്തിനു മുൻപ്
കൈകൾ നന്നായി കഴുകീടാം
ശരീരം ശുചിയായി സൂക്ഷിക്കും പോലെ
പരിസരം നന്നായി ശുചിയാക്കാം.

റിയജോൺ
2 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത