"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/നോവിന്റെ കാഹളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= നോവിന്റെ കാഹളം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പ്രകൃതിയാം അമ്മേ, | |||
നിൻ സ്വപ്നസൗന്ദര്യം | |||
ഒരു കവിതയായി വർണ്ണിപ്പാൻ | |||
ഞാനിതാ നിൻ മുൻപിൽ | |||
തൂലികത്തുമ്പിൽ വിരിയാനൊരുങ്ങി | |||
അക്ഷര മൊട്ടുകൾ നിന്നെ തിരയുന്നു | |||
കായലും തിരകളും പക്ഷിതൻ ചിറകടിയും | |||
പാറിപ്പറക്കും പൂമ്പാറ്റയും | |||
കണ്ടീല നിന്നിൽ ഞാനിവയൊന്നും | |||
പ്ലാസ്റ്റിക്കും വൈറസും | |||
വീശിയടിക്കും വിഷക്കാറ്റും | |||
വറ്റിയ തോടും തടാകവും | |||
എങ്ങും നിൻ നോവിൻ കാഹളം മാത്രം | |||
പുഴകളും പൂക്കളും പൂമ്പാറ്റയും | |||
ഭൂമിതൻ പച്ചപ്പരവതാനിയും | |||
ഹിമകണം പേറി നിൽക്കുമാ മൊട്ടക്കുന്നുകളും | |||
ഇനി ഇല്ല നാളെയുടെ മക്കൾക്കായി | |||
അമ്മേ നീ ഏറ്റുവാങ്ങിയ നോവിന്റെ | |||
പ്രതികാരമോ ഈ കോവിഡ്? | |||
മാപ്പേകുക അമ്മേ, മറന്നിടുക | |||
ഈ മാനവർ മടങ്ങീടാം നിൻ മടിത്തട്ടിലേയ്ക്ക് | |||
</poem> </center> |
23:27, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നോവിന്റെ കാഹളം
|