"എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം/അക്ഷരവൃക്ഷം/അമ്മക്കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മക്കിളി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അമ്മക്കിളിയും കുഞ്ഞുങ്ങളും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
അമ്മക്കിളിയും കുഞ്ഞുങ്ങളും ഒരിക്കൽ ഒരിടത്ത് ഒരു അമ്മക്കിളിയും കുഞ്ഞുങ്ങളും ജീവിച്ചിരുന്നു. ഒരു ദിവസം കുഞ്ഞിക്കിളി അമ്മയോട് ചോദിച്ചു. അമ്മേ അമ്മേ എന്താ നമ്മുടെ ചുറ്റും ഒരു നിശബ്ദത. വാഹനങ്ങളുടെയും മറ്റും ശബ്ദമില്ല. കറുത്തിരുണ്ട പുകയില്ല. നല്ല സുഖമുള്ള കാട്. അമ്മക്കിളി പറഞ്ഞു. മോളെ ഇപ്പോൾ കൊറോണ കാലമാണ്. മനുഷ്യർക്കാർക്കും ഇപ്പോൾ വെളിയിൽ ഇറങ്ങി കൂടാ. അവർക്ക് ലോക ഡൗൺ കൊടുത്തിരിക്കുകയാ. കൊറോണ വൈറസ് പകരാതിരിക്കാൻ മനുഷ്യർ തന്നെ വിചാരിക്കണം. അവരിപ്പോൾ പുറത്തിറങ്ങാറില്ല. പുറത്തിറങ്ങിയാൽ ജീവനുതന്നെ ആപത്താണ്. അമ്മയുടെ മറുപടി കേട്ട് കുഞ്ഞിക്കിളി പറഞ്ഞു. എന്തായാലും നന്നായി. നമുക്ക് കുറച്ചെങ്കിലും സ്വൈര്യമായി ഇരിക്കാമല്ലോ. അമ്മ പറഞ്ഞു മോളെ ഒരിക്കലും അങ്ങനെ പറയരുത്. നമുക്ക് ഭക്ഷിക്കാനുള്ള ധാന്യങ്ങൾ കൃഷി ചെയ്യുന്ന കർഷകർ പോലും ഇപ്പോൾ നട്ടംതിരിയുകയാണ്. ഏതുവിധം എങ്കിലും ഈ മഹാമാരിയിൽ നിന്ന് അവരെ രക്ഷിക്കാൻ നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം. | |||
{{BoxBottom1 | |||
| പേര്= ആരോമൽ ബി | |||
| ക്ലാസ്സ്= 2. എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=44340 | |||
| ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
23:36, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മക്കിളിയും കുഞ്ഞുങ്ങളും
അമ്മക്കിളിയും കുഞ്ഞുങ്ങളും ഒരിക്കൽ ഒരിടത്ത് ഒരു അമ്മക്കിളിയും കുഞ്ഞുങ്ങളും ജീവിച്ചിരുന്നു. ഒരു ദിവസം കുഞ്ഞിക്കിളി അമ്മയോട് ചോദിച്ചു. അമ്മേ അമ്മേ എന്താ നമ്മുടെ ചുറ്റും ഒരു നിശബ്ദത. വാഹനങ്ങളുടെയും മറ്റും ശബ്ദമില്ല. കറുത്തിരുണ്ട പുകയില്ല. നല്ല സുഖമുള്ള കാട്. അമ്മക്കിളി പറഞ്ഞു. മോളെ ഇപ്പോൾ കൊറോണ കാലമാണ്. മനുഷ്യർക്കാർക്കും ഇപ്പോൾ വെളിയിൽ ഇറങ്ങി കൂടാ. അവർക്ക് ലോക ഡൗൺ കൊടുത്തിരിക്കുകയാ. കൊറോണ വൈറസ് പകരാതിരിക്കാൻ മനുഷ്യർ തന്നെ വിചാരിക്കണം. അവരിപ്പോൾ പുറത്തിറങ്ങാറില്ല. പുറത്തിറങ്ങിയാൽ ജീവനുതന്നെ ആപത്താണ്. അമ്മയുടെ മറുപടി കേട്ട് കുഞ്ഞിക്കിളി പറഞ്ഞു. എന്തായാലും നന്നായി. നമുക്ക് കുറച്ചെങ്കിലും സ്വൈര്യമായി ഇരിക്കാമല്ലോ. അമ്മ പറഞ്ഞു മോളെ ഒരിക്കലും അങ്ങനെ പറയരുത്. നമുക്ക് ഭക്ഷിക്കാനുള്ള ധാന്യങ്ങൾ കൃഷി ചെയ്യുന്ന കർഷകർ പോലും ഇപ്പോൾ നട്ടംതിരിയുകയാണ്. ഏതുവിധം എങ്കിലും ഈ മഹാമാരിയിൽ നിന്ന് അവരെ രക്ഷിക്കാൻ നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ