"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/പ്രാർത്ഥനയുടെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രാർത്ഥനയുടെ ജീവിതം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:


{{BoxBottom1
{{BoxBottom1
| പേര്= -കൃഷ്ണപ്രിയ
| പേര്= കൃഷ്ണപ്രിയ
| ക്ലാസ്സ്=8D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 33: വരി 33:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pvp|തരം=കഥ}}

23:13, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാർത്ഥനയുടെ ജീവിതം

ഒരിടത്ത് രണ്ടു ദമ്പതിമാരുണ്ടായിരുന്നു അവർക്ക് കുട്ടികൾ ഉണ്ടാകില്ലെന്ന് വൈദ്യന്മാർ വിധിവാചകം ഉയർത്തിയിരുന്നു പല തവണ വ്യദ്ധന്മാർ കൈ വെടിഞ്ഞിട്ടു പോലും അവർക്ക് ദൈവത്തിൽ ഉണ്ടായ വിശ്വാസം അവരെ അവരുടെ ജീവിതത്തിലേക്ക് പിടിച് ഉയർത്തുകയായിരുന്നു

ദൈവം അവർക്ക് ഒരു കുട്ടിയെ നൽകി അനുഗ്രഹിച്ചു അത് ദൈവത്തിന്റെ അനുഗ്രഹം ലഭിച്ച ഒരു കുട്ടി ആയിരുന്നു. അവർക്ക് അവർ "മരിയാ" എന്നു പേരിട്ടു

മൂന്ന് വർഷങ്ങൾക്ക് ശേഷം അവർ അവളുടെ അമ്മയോട് പറഞ്ഞു എന്റെ കൂട്ടുകാർക്ക് എല്ലാം അനുജനും അനുജത്തിമാരും ഉണ്ട്, എന്നാൽ എനിക്കോ അമ്മെ? എന്ന് ചോദിച്ച അവൾ ദുഃഖിച്ചു..........

ആ ദമ്പതിമാർ വീണ്ടും ദുഃഖത്തിൽ ആഴ്ന്നിറങ്ങി......

ഇതിനു ഒരു പരിഹാരം കണ്ടെത്തുവാൻ വേണ്ടി അവർ വീണ്ടും ദൈവത്തിലേക്ക് തിരിഞ്ഞു

ഗുണപാഠം


പ്രാർത്ഥനയുടെ ജീവിതം പോലെ നമ്മൾ ഇന്ന് നേരിടുന്ന ഈ വലിയ അപകടങ്ങളായ കോറോണയെ നേരിടാൻ വേണ്ടി പ്രാർത്ഥന എന്ന വഴി മാത്രമേ ഉള്ളു

കൃഷ്ണപ്രിയ
8D എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
ഏറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ