"എ.എം.യൂ.പി.എസ് ,അയിരൂർ/അക്ഷരവൃക്ഷം/ചിന്നുക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ചിന്നുക്കുട്ടി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ചിന്നുക്കുട്ടി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ചിന്നുക്കുട്ടി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
ഒരു ഗ്രാമത്തിൽ ചിന്നു എന്ന് പേരായ ഒരു കുട്ടി ഉണ്ടായിരുന്നു. അവൾ സ്കൂളിൽ പോകുന്ന വഴിയിൽ ആൾപ്പാർപ്പില്ലാത്ത ഒരു വീട് എന്നും ശ്രദ്ധിക്കുമായിരുന്നു. ആ വീടിനു ചുറ്റും മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കാറുണ്ട്. അതിനടുത്തുള്ള താമസക്കാർക്ക് എന്തുമാത്രം ബുദ്ധിമുട്ടാകുമെന്ന് അവൾ ചിന്തിക്കാറുണ്ട്. കാരണം അവിടെ തെരുവ് പട്ടികളുടെ വിഹാരകേന്ദ്രമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ അവിടെല്ലാം ചിതറിക്കിടക്കുന്നു. ഈ കാര്യങ്ങൾ അമ്മയോട് അവൾ ഇടയ്ക്കിടെ പറയാറുണ്ട്. കൂടാതെ അവൾ എഴുതുന്ന ഡയറിക്കുറിപ്പുകളിൽ ഈ കാഴ്ചകൾ കുറിക്കാറുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ടീച്ചർ ഈ വിവരം മറ്റു അധ്യാപകരുമായി ചർച്ച ചെയ്തു. ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ പരി സരത്തുള്ള ആ വീടിന്റെ പരിസരം വൃത്തിയാക്കാൻ അധ്യാപകർ തീരുമാനത്തിലെത്തി. പഞ്ചായത്ത് ജീവനക്കാരുടെ ഒത്താശയോടെ അവിടമാകെ വൃത്തിയാക്കി. പരിസരവാസികൾ നന്ദി രേഖപ്പെടുത്തി | |||
ചിന്നു വിന്റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. അവൾ വിവരങ്ങളെല്ലാം അമ്മയോട് പറഞ്ഞു. അടുത്ത ദിവസം സ്കൂൾ അസംബ്ലിയിൽ പ്രഥമാധ്യാപകൻ ചിന്നുവിനെ വാനോളം പുകഴ്ത്തി. കുട്ടികളെല്ലാം കരഘോഷം മുഴക്കി. നമ്മുടെ വീടും പരിസരവും വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹെഡ്മാസ്റ്റർ കുട്ടികളെ ബോധ്യപ്പെടുത്തി. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കണമെങ്കിൽ നാം ശുചിത്വം പാലിക്കണമെന്ന പ്രതിജ്ഞ കുട്ടികളെക്കൊണ്ട് ചൊല്ലിച്ചു. അന്ന് മുതൽ ചിന്നുവിനെ കൂട്ടുകാർ വൃത്തിക്കാരി എന്ന് വിളിക്കാൻ തുടങ്ങി. അധ്യാപകരും കുട്ടികളും സ്കൂൾ പരിസങ്ങളിൽ , ചപ്പ് ചവറുകൾ വലിച്ചെറിയരുതെന്ന് ബോർഡുകൾ സ്ഥാപിച്ചിരുന്നു. അത് കൊണ്ട് തന്നെ മാലിന്യങ്ങൾ വലിച്ചെറിയാൻ ആളുകൾ മടിച്ചു. അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന ചൊല്ല് എല്ലാരും ഓർക്കണം | |||
അവന്തിക | |||
Std 6 | |||
എ. എം. യൂ. പി. എസ് അയിരൂർ | |||
.</poem> </center> | |||
{{BoxBottom1 | |||
| പേര്= അവന്തിക | |||
| ക്ലാസ്സ്= 6A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ.എം.യു.പി.എസ് അയിരൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42249 | |||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
22:58, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചിന്നുക്കുട്ടി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ