"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം  
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം  
ഈ ലോക നന്മക്കുവേണ്ടി...
ഈ ലോക നന്മക്കുവേണ്ടി...
</poem> </center>

22:46, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത

പോരാടിടാം നമുക്ക് ഒരുമിച്ചു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
ഒഴിവാക്കിയിടാം നമുക്ക് സ്നേഹസന്ദർശനം.....
നമുക്ക് ഒഴിവാക്കിയിടാം ഹസ്തദാനം.....
അല്പകാലം നാം അകന്നുനിന്നാൽ
പരിഭവിക്കേണ്ട കൂട്ടരേ
കരുതലില്ലാതെ നടക്കുന്ന കൂട്ടരേ
നിങ്ങൾ തകർക്കുന്നത് ജീവനല്ലേ
ഒരു ജനതയെത്തന്നെയല്ലേ.....
ആരോഗ്യരക്ഷക്ക് നൽകുന്ന മാർഗങ്ങൾ
പാലിച്ചിടാം മടിക്കാതെ ജാഗ്രതയോടെ ശുചിത്വബോധത്തോടെ
വളർന്നിടാം നമുക്ക് ഭയക്കാതെ,
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മക്കുവേണ്ടി...