"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''പരിസ്ഥിതി'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
പ്രകൃതിയാലുള്ളതും മനുഷ്യർ അധ്വാനിച്ചുണ്ടാക്കിയതുമായ എല്ലാവസ്തുക്കളും ചേർന്നതാണ് പരിസ്ഥിതി. .മൃഗങ്ങളും, | പ്രകൃതിയാലുള്ളതും മനുഷ്യർ അധ്വാനിച്ചുണ്ടാക്കിയതുമായ എല്ലാവസ്തുക്കളും ചേർന്നതാണ് പരിസ്ഥിതി. .മൃഗങ്ങളും, | ||
സസ്യങ്ങളും,കുളങ്ങളും, തോടുകളും, കെട്ടിടങ്ങളും, റോഡുകളും അങ്ങനെ പലതും.ഇവയിൽ പലതും ആരും പ്രത്യേകമായി ഉണ്ടാക്കിയതല്ല.പ്രകൃതിയിൽത്തന്നെ ഉള്ളതാണ്. പ്രകൃതി ഒരു വരദാനമാണ്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകുന്നു. പുഴകളും കുളങ്ങളും ഉപയോഗിക്കാതായി. പുഴകളിൽ പുല്ലു വളർന്നു.പുഴ കാടായി.കുളങ്ങൾ മാറ്റി റിയൽ എസ്റ്റേറ്റാക്കി.കിണറുകൾ മണ്ണിട്ടുമൂടി കുഴൽക്കിണറുകളെ ആശ്രയിക്കാൻ തുടങ്ങി.മരങ്ങൾ വെട്ടിനശിപ്പിച്ചു.കടകളിൽ കണ്ടിരുന്ന പലതും അപ്രത്യക്ഷമായി.പ്രഭാതത്തിൽ കലപിലകൂടി ഉണർത്തുന്ന പക്ഷികൾ ഇല്ലാതായി.പ്രഭാതങ്ങൾ നിശബ്ദമായി. പ്രകൃതി ആകെ മാറി.മനുഷ്യർ നൂതനമായ സാങ്കേതിക വിദ്യകൾ കണ്ടുപിടിക്കുകയും അതുവഴി ഭൂമിയുടെ മാറിടം കുത്തിപ്പിളർത്തുകയും കുന്നുകളും,മലകളും,ഇടിച്ചുനിരത്തുകയും അംബരചുംബികളായ കെട്ടിടങ്ങൾ പടുത്തുയർത്തുകയും ,ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കൾ വലിച്ചെറിഞ്ഞു മണ്ണിനെയും മറ്റു ജലാശയങ്ങളെയും മലീമസമാക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തിനെക്കുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോകപരിസ്ഥിതിദിനം ആചരിച്ചു തുടങ്ങിയത്.നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.മനുഷ്യവംശത്തെത്തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു.ഈ സമൂഹത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് മനുഷ്യരായ നമ്മുടെ കർത്തവ്യമാണ്. | സസ്യങ്ങളും,കുളങ്ങളും, തോടുകളും, കെട്ടിടങ്ങളും, റോഡുകളും അങ്ങനെ പലതും.ഇവയിൽ പലതും ആരും പ്രത്യേകമായി ഉണ്ടാക്കിയതല്ല.പ്രകൃതിയിൽത്തന്നെ ഉള്ളതാണ്. പ്രകൃതി ഒരു വരദാനമാണ്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകുന്നു. പുഴകളും കുളങ്ങളും ഉപയോഗിക്കാതായി. പുഴകളിൽ പുല്ലു വളർന്നു.പുഴ കാടായി.കുളങ്ങൾ മാറ്റി റിയൽ എസ്റ്റേറ്റാക്കി.കിണറുകൾ മണ്ണിട്ടുമൂടി കുഴൽക്കിണറുകളെ ആശ്രയിക്കാൻ തുടങ്ങി.മരങ്ങൾ വെട്ടിനശിപ്പിച്ചു.കടകളിൽ കണ്ടിരുന്ന പലതും അപ്രത്യക്ഷമായി.പ്രഭാതത്തിൽ കലപിലകൂടി ഉണർത്തുന്ന പക്ഷികൾ ഇല്ലാതായി.പ്രഭാതങ്ങൾ നിശബ്ദമായി. പ്രകൃതി ആകെ മാറി.മനുഷ്യർ നൂതനമായ സാങ്കേതിക വിദ്യകൾ കണ്ടുപിടിക്കുകയും അതുവഴി ഭൂമിയുടെ മാറിടം കുത്തിപ്പിളർത്തുകയും കുന്നുകളും,മലകളും,ഇടിച്ചുനിരത്തുകയും അംബരചുംബികളായ കെട്ടിടങ്ങൾ പടുത്തുയർത്തുകയും ,ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കൾ വലിച്ചെറിഞ്ഞു മണ്ണിനെയും മറ്റു ജലാശയങ്ങളെയും മലീമസമാക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തിനെക്കുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോകപരിസ്ഥിതിദിനം ആചരിച്ചു തുടങ്ങിയത്.നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.മനുഷ്യവംശത്തെത്തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു.ഈ സമൂഹത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് മനുഷ്യരായ നമ്മുടെ കർത്തവ്യമാണ്. | ||
{{BoxBottom1 | |||
| പേര് = ഫർഹാന.യു.എ | |||
| ക്ലാസ്സ് = 8G <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി = അക്ഷരവൃക്ഷം | |||
| വർഷം = 2020 | |||
| സ്കൂൾ = എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ് = 42001 | |||
| ഉപജില്ല = നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല = തിരുവനന്തപുരം | |||
| തരം = ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color = 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
22:41, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
പ്രകൃതിയാലുള്ളതും മനുഷ്യർ അധ്വാനിച്ചുണ്ടാക്കിയതുമായ എല്ലാവസ്തുക്കളും ചേർന്നതാണ് പരിസ്ഥിതി. .മൃഗങ്ങളും, സസ്യങ്ങളും,കുളങ്ങളും, തോടുകളും, കെട്ടിടങ്ങളും, റോഡുകളും അങ്ങനെ പലതും.ഇവയിൽ പലതും ആരും പ്രത്യേകമായി ഉണ്ടാക്കിയതല്ല.പ്രകൃതിയിൽത്തന്നെ ഉള്ളതാണ്. പ്രകൃതി ഒരു വരദാനമാണ്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകുന്നു. പുഴകളും കുളങ്ങളും ഉപയോഗിക്കാതായി. പുഴകളിൽ പുല്ലു വളർന്നു.പുഴ കാടായി.കുളങ്ങൾ മാറ്റി റിയൽ എസ്റ്റേറ്റാക്കി.കിണറുകൾ മണ്ണിട്ടുമൂടി കുഴൽക്കിണറുകളെ ആശ്രയിക്കാൻ തുടങ്ങി.മരങ്ങൾ വെട്ടിനശിപ്പിച്ചു.കടകളിൽ കണ്ടിരുന്ന പലതും അപ്രത്യക്ഷമായി.പ്രഭാതത്തിൽ കലപിലകൂടി ഉണർത്തുന്ന പക്ഷികൾ ഇല്ലാതായി.പ്രഭാതങ്ങൾ നിശബ്ദമായി. പ്രകൃതി ആകെ മാറി.മനുഷ്യർ നൂതനമായ സാങ്കേതിക വിദ്യകൾ കണ്ടുപിടിക്കുകയും അതുവഴി ഭൂമിയുടെ മാറിടം കുത്തിപ്പിളർത്തുകയും കുന്നുകളും,മലകളും,ഇടിച്ചുനിരത്തുകയും അംബരചുംബികളായ കെട്ടിടങ്ങൾ പടുത്തുയർത്തുകയും ,ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കൾ വലിച്ചെറിഞ്ഞു മണ്ണിനെയും മറ്റു ജലാശയങ്ങളെയും മലീമസമാക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തിനെക്കുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോകപരിസ്ഥിതിദിനം ആചരിച്ചു തുടങ്ങിയത്.നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.മനുഷ്യവംശത്തെത്തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു.ഈ സമൂഹത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് മനുഷ്യരായ നമ്മുടെ കർത്തവ്യമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ