Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1 | | {{BoxTop1 |
| | തലക്കെട്ട്= ജാഗ്രത | | | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> |
| | color= 2
| | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }}
| |
| <center> <poem>
| |
| പോരാടിടാം നമുക്ക് ഒരുമിച്ചു കൂട്ടരേ
| |
| പ്രതിരോധ മാർഗത്തിലൂടെ
| |
| ഒഴിവാക്കിയിടാം നമുക്ക് സ്നേഹസന്ദർശനം.....
| |
| നമുക്ക് ഒഴിവാക്കിയിടാം ഹസ്തദാനം.....
| |
| അല്പകാലം നാം അകന്നുനിന്നാൽ
| |
| പരിഭവിക്കേണ്ട കൂട്ടരേ
| |
| കരുതലില്ലാതെ നടക്കുന്ന കൂട്ടരേ
| |
| നിങ്ങൾ തകർക്കുന്നത് ജീവനല്ലേ
| |
| ഒരു ജനതയെത്തന്നെയല്ലേ.....
| |
| ആരോഗ്യരക്ഷക്ക് നൽകുന്ന മാർഗങ്ങൾ
| |
| പാലിച്ചിടാം മടിക്കാതെ ജാഗ്രതയോടെ ശുചിത്വബോധത്തോടെ
| |
| വളർന്നിടാം നമുക്ക് ഭയക്കാതെ,
| |
| ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
| |
| ഈ ലോക നന്മക്കുവേണ്ടി...
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഷിഫ ഹന്ന | |
| | ക്ലാസ്സ്= 2 B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി.യു.പി.എസ് വലിയോറ
| |
| | സ്കൂൾ കോഡ്= 19872
| |
| | ഉപജില്ല= വേങ്ങര
| |
| | ജില്ല= മലപ്പുറം
| |
| | തരം=കവിത
| |
| | color= 2
| |
| }} | | }} |
| {{verified1|name=Kannankollam|തരം=കവിത}}
| |
22:43, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം