ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/പ്രവൃത്തി ദോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
39259 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രവൃത്തി ദോഷം | color=5 }} <center> <poem> കണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
| color= 1
| color= 1
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

16:16, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവൃത്തി ദോഷം

കണ്ടാൽ അറയ്ക്ക‍ുന്ന കാഴ്ചകൾ....
അറിയാതെ മൂക്ക് അടയ്ക്കും ദുർഗന്ധങ്ങൾ....
ശുദ്ധമാം വായുവും വെള്ളവും മലിനമാക്കുന്ന കാഴ്ചകൾ...
ശുദ്ധിയില്ലാത്ത കുപ്പിവെള്ളങ്ങൾ വാങ്ങി കുടിച്ചു
പ്രാണവായുവിനു വേണ്ടി പിടയുന്നു നാം.

ശുദ്ധിയില്ലാത്ത പ്രവർത്തിയിൽ
പറന്നുയരുന്ന രോഗങ്ങൾ
കണ്ണു ഞെട്ടിച്ച മഹാമാരികൾ
ഊരും പേരും അറിയാത്ത രോഗങ്ങൾ
വരവേൽക്കുന്നതും നാം തന്നെ.

ശുദ്ധിയില്ലാത്ത പരിസരത്തിൽ-
ക്കേറി കൂടും രോഗങ്ങളെ, ഇനി വരവേൽക്കരുത്.
ഇനിയെങ്കിലും നാം വൃത്തിയായി സൂക്ഷിക്കുക.
വന്നുകേറിയ മഹാമാരിയെ
നമുക്ക് ഒരുമിച്ച് നേരിടാം....

ഷിഫ. എസ്
5 B ഗവൺമെന്റ് ഹൈസ്‍ക‍ൂൾ തലച്ചിറ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത