"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/മീനുക്കുട്ടിയും തേൻകുരുവിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
പൂക്കൾക്കിടയിലൂടെ പാറി നടന്ന് തേൻ കുടിച്ചു.ഓരോ ദിവസവും നടത്തുന്ന | പൂക്കൾക്കിടയിലൂടെ പാറി നടന്ന് തേൻ കുടിച്ചു.ഓരോ ദിവസവും നടത്തുന്ന | ||
കൂടിന്റെ മിനുക്കപണി അവൾ കൗതുകത്തോടെ നോക്കിനിന്നു. | കൂടിന്റെ മിനുക്കപണി അവൾ കൗതുകത്തോടെ നോക്കിനിന്നു. | ||
പെട്ടെന്നൊരു ദിവസം | പെട്ടെന്നൊരു ദിവസം തേൻകുരുവികളുടെ | ||
കൂട്ടക്കരച്ചിൽ കേട്ട് മീനു ഞെട്ടിയുണർന്നു. | |||
ഒരു കാക്കച്ചി ചുള്ളിക്കമ്പുകൾ തട്ടിയെടുത്ത് മറ്റൊരു കൊമ്പിലേക്ക് പറക്കുന്നു. | |||
അയ്യോ! ഇനി എന്ത് ചെയ്യും? | |||
പാവം.തേൻകുരുവികൾ! | |||
കാക്കയുടെ കൂട് പൂർത്തിയായി.പെട്ടെന്നാണ് കുറേ ആൾക്കാർ | |||
ആയുധങ്ങളുമായി കാക്കയുടെ കൂട് നിൽക്കുന്ന മരത്തിനടുത്തേക്ക് നടന്നുവരുന്നത് | |||
അവർ കണ്ടു.മാത്രമല്ല എങ്ങും ഇരുട്ട് പരന്നു.സൂര്യഗ്രഹണത്തിന്റെ തുടക്കമാണെന്ന് അമ്മ പറയുന്നത് മീനു കേട്ടു. | |||
കാക്കയ്ക്ക് പേടിയായി.ഉടനെ തന്നെ അകലേക്ക് പറന്ന് പോയി.മീനുവിനും കുരുവികൾക്കും സന്തോഷമായി. | |||
ഗുണപാഠം----മറ്റുള്ളവരെ ചതിച്ച് ജീവിച്ചാൽ പ്രകൃതി തന്നെ ശിക്ഷ് തരും | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഗോപിക രാജീവൻ | | പേര്= ഗോപിക രാജീവൻ |
00:02, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മീനുക്കുട്ടിയും തേൻകുരുവിയും
<
|