"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പടപൊരുതാം കൊറോണയ്ക്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പടപൊരുതാം കൊറോണയ്ക്കെതിരെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പടപൊരുതാം കൊറോണയ്ക്കെതിരെ | | തലക്കെട്ട്= പടപൊരുതാം കൊറോണയ്ക്കെതിരെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൂട്ടുകാരേ, നാമിന്ന് എല്ലാവരും ഏറെ ഭയത്തോടെയാണ് ഒരോ ദിവസവും കഴിച്ചു കൂട്ടുന്നത്.' കൊറോണ ' എന്ന മഹാമാരിയുടെ പിടിയിലാണ് നാം ഇന്ന് അകപ്പെട്ടിരിക്കുന്നത്. ഒരു വിധത്തിൽ ചിന്തിച്ചാൽ ഇതിനെല്ലാം ഉത്തരവാദി പകുതിയും മനുഷരായ നമ്മൾ തന്നെയാണ്. പണ്ടാരോ പറഞ്ഞത് പോലെ "താൻ ചെയ്ത പാപം താൻ തന്നെ അനുഭവിക്കും". ഇന്ന് അതു തന്നെയാണ് നാം അനുഭവിക്കുന്നതും. നാമൊന്ന് ചിന്തിച്ച് നോക്കിയേ.നമുക്കാർക്കും ഇന്നെവിടേയും പോകേണ്ട, ഒരാഘോഷ പരിപാടികളില്ല. ഉത്സവങ്ങളില്ല.ഒരുപാട് സമയവും ഉണ്ട്. നാമെല്ലാരും ഇന്ന് നാടിൻ്റെ രക്ഷയ്ക്കായി വീടുകളിൽ കഴിയുകയാണല്ലോ. നോക്കൂ ,നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ നാം നമ്മുടെ പരിസരവും ഒക്കെ മറന്നല്ലേ ജീവിച്ചത്.വീടുകളിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും അലക്ഷമായി വലിച്ചെറിയുകയും പ്ലാസ്റ്റിക്കുകൾ കത്തിക്കുകയും ചെയ്യുന്നു.റോഡിലും മറ്റും തുപ്പുയും മലമൂത്ര വിസർജനവും യാതൊരു മടിയും കൂടാതെ ചെയ്യുന്നത് നാം കാണുന്ന തല്ലേ. മാത്രമല്ല, ജലാശയങ്ങളിലും പ്ലാസ്റ്റിക് പോലുള്ള മലിന വസ്തുക്കളും നാം അലക്ഷമായി വലിച്ചെറിയുന്നു.അങ്ങനെ മനുഷ്യൻ്റെ എത്രയെത്ര ക്രൂരതയാണ് നാം ഭൂമിയോട് ചെയ്യുന്നത്. ഈ ദുശിച്ച പ്രവർത്തികളുടെ ഫലമായി പരിസ്ഥിതി മലിനമാവുകയും പലതരം വൈറസുകളും ബാക്ടീരിയകളും പടർന്ന് നമുക്ക് പല രോഗങ്ങളും പിടിപെടുന്നു.അങ്ങനെ നാം ഇന്നേവരും ഭയക്കുന്ന കൊറോണയും എത്തിയിരിക്കുന്നു. | കൂട്ടുകാരേ, നാമിന്ന് എല്ലാവരും ഏറെ ഭയത്തോടെയാണ് ഒരോ ദിവസവും കഴിച്ചു കൂട്ടുന്നത്.' കൊറോണ ' എന്ന മഹാമാരിയുടെ പിടിയിലാണ് നാം ഇന്ന് അകപ്പെട്ടിരിക്കുന്നത്. ഒരു വിധത്തിൽ ചിന്തിച്ചാൽ ഇതിനെല്ലാം ഉത്തരവാദി പകുതിയും മനുഷരായ നമ്മൾ തന്നെയാണ്. പണ്ടാരോ പറഞ്ഞത് പോലെ "താൻ ചെയ്ത പാപം താൻ തന്നെ അനുഭവിക്കും". ഇന്ന് അതു തന്നെയാണ് നാം അനുഭവിക്കുന്നതും. നാമൊന്ന് ചിന്തിച്ച് നോക്കിയേ.നമുക്കാർക്കും ഇന്നെവിടേയും പോകേണ്ട, ഒരാഘോഷ പരിപാടികളില്ല. ഉത്സവങ്ങളില്ല.ഒരുപാട് സമയവും ഉണ്ട്. നാമെല്ലാരും ഇന്ന് നാടിൻ്റെ രക്ഷയ്ക്കായി വീടുകളിൽ കഴിയുകയാണല്ലോ. നോക്കൂ ,നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ നാം നമ്മുടെ പരിസരവും ഒക്കെ മറന്നല്ലേ ജീവിച്ചത്.വീടുകളിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും അലക്ഷമായി വലിച്ചെറിയുകയും പ്ലാസ്റ്റിക്കുകൾ കത്തിക്കുകയും ചെയ്യുന്നു.റോഡിലും മറ്റും തുപ്പുയും മലമൂത്ര വിസർജനവും യാതൊരു മടിയും കൂടാതെ ചെയ്യുന്നത് നാം കാണുന്ന തല്ലേ. മാത്രമല്ല, ജലാശയങ്ങളിലും പ്ലാസ്റ്റിക് പോലുള്ള മലിന വസ്തുക്കളും നാം അലക്ഷമായി വലിച്ചെറിയുന്നു.അങ്ങനെ മനുഷ്യൻ്റെ എത്രയെത്ര ക്രൂരതയാണ് നാം ഭൂമിയോട് ചെയ്യുന്നത്. ഈ ദുശിച്ച പ്രവർത്തികളുടെ ഫലമായി പരിസ്ഥിതി മലിനമാവുകയും പലതരം വൈറസുകളും ബാക്ടീരിയകളും പടർന്ന് നമുക്ക് പല രോഗങ്ങളും പിടിപെടുന്നു.അങ്ങനെ നാം ഇന്നേവരും ഭയക്കുന്ന കൊറോണയും എത്തിയിരിക്കുന്നു. | ||
ഇനിയെങ്കിലും നാമോരോരുത്തരും ഓരോ വ്യക്തിയിൽ മാത്രം ശുചിത്വം ഒതുങ്ങാതെ എല്ലാ മേഖലകളിലും ശുചിത്വ ബോധം പ്രവൃത്തിയിലൂടെ പ്രാവർത്തികമാക്കുകയും വേണം. എന്നാൽ മാത്രമേ നല്ലൊരു ഭൂമിയെ നല്ലൊരു നാളെക്കായ് നമുക്ക് വരും തലമുറക്ക് നൽകാൻ കഴിയുകയുള്ളൂ. നാമോരുത്തരും ഇതിനായി പരിശ്രമിക്കും എന്ന ദൃഢപ്രതിജ്ഞയെടുത്ത് ഈ കൊറോണക്കാലത്ത് അവധിക്കാലം നമുക്ക് ലോക് ഡൗൺ ആയി വീട്ടിൽ ആഘോഷിക്കാം | ഇനിയെങ്കിലും നാമോരോരുത്തരും ഓരോ വ്യക്തിയിൽ മാത്രം ശുചിത്വം ഒതുങ്ങാതെ എല്ലാ മേഖലകളിലും ശുചിത്വ ബോധം പ്രവൃത്തിയിലൂടെ പ്രാവർത്തികമാക്കുകയും വേണം. എന്നാൽ മാത്രമേ നല്ലൊരു ഭൂമിയെ നല്ലൊരു നാളെക്കായ് നമുക്ക് വരും തലമുറക്ക് നൽകാൻ കഴിയുകയുള്ളൂ. നാമോരുത്തരും ഇതിനായി പരിശ്രമിക്കും എന്ന ദൃഢപ്രതിജ്ഞയെടുത്ത് ഈ കൊറോണക്കാലത്ത് അവധിക്കാലം നമുക്ക് ലോക് ഡൗൺ ആയി വീട്ടിൽ ആഘോഷിക്കാം | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നിദ ഫാത്തിമ പി | ||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= വെള്ളൂരില്ലം എൽ പി സ്കൂൾ | | സ്കൂൾ= വെള്ളൂരില്ലം എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13352 | | സ്കൂൾ കോഡ്= 13352 | ||
| ഉപജില്ല= | | ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=കണ്ണൂർ | ||
| തരം= ലേഖനം | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
15:30, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പടപൊരുതാം കൊറോണയ്ക്കെതിരെ
കൂട്ടുകാരേ, നാമിന്ന് എല്ലാവരും ഏറെ ഭയത്തോടെയാണ് ഒരോ ദിവസവും കഴിച്ചു കൂട്ടുന്നത്.' കൊറോണ ' എന്ന മഹാമാരിയുടെ പിടിയിലാണ് നാം ഇന്ന് അകപ്പെട്ടിരിക്കുന്നത്. ഒരു വിധത്തിൽ ചിന്തിച്ചാൽ ഇതിനെല്ലാം ഉത്തരവാദി പകുതിയും മനുഷരായ നമ്മൾ തന്നെയാണ്. പണ്ടാരോ പറഞ്ഞത് പോലെ "താൻ ചെയ്ത പാപം താൻ തന്നെ അനുഭവിക്കും". ഇന്ന് അതു തന്നെയാണ് നാം അനുഭവിക്കുന്നതും. നാമൊന്ന് ചിന്തിച്ച് നോക്കിയേ.നമുക്കാർക്കും ഇന്നെവിടേയും പോകേണ്ട, ഒരാഘോഷ പരിപാടികളില്ല. ഉത്സവങ്ങളില്ല.ഒരുപാട് സമയവും ഉണ്ട്. നാമെല്ലാരും ഇന്ന് നാടിൻ്റെ രക്ഷയ്ക്കായി വീടുകളിൽ കഴിയുകയാണല്ലോ. നോക്കൂ ,നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ നാം നമ്മുടെ പരിസരവും ഒക്കെ മറന്നല്ലേ ജീവിച്ചത്.വീടുകളിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും അലക്ഷമായി വലിച്ചെറിയുകയും പ്ലാസ്റ്റിക്കുകൾ കത്തിക്കുകയും ചെയ്യുന്നു.റോഡിലും മറ്റും തുപ്പുയും മലമൂത്ര വിസർജനവും യാതൊരു മടിയും കൂടാതെ ചെയ്യുന്നത് നാം കാണുന്ന തല്ലേ. മാത്രമല്ല, ജലാശയങ്ങളിലും പ്ലാസ്റ്റിക് പോലുള്ള മലിന വസ്തുക്കളും നാം അലക്ഷമായി വലിച്ചെറിയുന്നു.അങ്ങനെ മനുഷ്യൻ്റെ എത്രയെത്ര ക്രൂരതയാണ് നാം ഭൂമിയോട് ചെയ്യുന്നത്. ഈ ദുശിച്ച പ്രവർത്തികളുടെ ഫലമായി പരിസ്ഥിതി മലിനമാവുകയും പലതരം വൈറസുകളും ബാക്ടീരിയകളും പടർന്ന് നമുക്ക് പല രോഗങ്ങളും പിടിപെടുന്നു.അങ്ങനെ നാം ഇന്നേവരും ഭയക്കുന്ന കൊറോണയും എത്തിയിരിക്കുന്നു. ഇനിയെങ്കിലും നാമോരോരുത്തരും ഓരോ വ്യക്തിയിൽ മാത്രം ശുചിത്വം ഒതുങ്ങാതെ എല്ലാ മേഖലകളിലും ശുചിത്വ ബോധം പ്രവൃത്തിയിലൂടെ പ്രാവർത്തികമാക്കുകയും വേണം. എന്നാൽ മാത്രമേ നല്ലൊരു ഭൂമിയെ നല്ലൊരു നാളെക്കായ് നമുക്ക് വരും തലമുറക്ക് നൽകാൻ കഴിയുകയുള്ളൂ. നാമോരുത്തരും ഇതിനായി പരിശ്രമിക്കും എന്ന ദൃഢപ്രതിജ്ഞയെടുത്ത് ഈ കൊറോണക്കാലത്ത് അവധിക്കാലം നമുക്ക് ലോക് ഡൗൺ ആയി വീട്ടിൽ ആഘോഷിക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ