ഉള്ളടക്കത്തിലേക്ക് പോവുക

"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13017 (സംവാദം | സംഭാവനകൾ)
No edit summary
13017 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രതിരോധം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണയോട്  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:29, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയോട്

 
തീർന്നില്ലേ നിൻറെ ദാഹം ഇനിയും
എന്തിനു ചൂഴ്ന്നെടുക്കുന്നു രക്തവും
 മാംസവും ?
  അനാഥമായ പാതകൾ നോക്കി
പൊട്ടിച്ചിരിക്കുന്നതെന്തിന് ?
നീ പരത്തിയ ഭയം കാട്ടുതീയായി
ചുട്ടെരിക്കുന്നത് കാണുന്നില്ലേ ?
നിൻറെ വിഷപ്പല്ലുകൾ കാർന്നുതിന്നുന്ന
ജീവിതങ്ങളുടെ കരച്ചിൽ കേൾക്കുന്നില്ലേ ?
വിശപ്പിൻറെ മറ്റൊരുഗ്രഭാവം ഞാനിതാ
കാണുന്നു ഈ നിമിഷം
വേനൽ ചൂടിൽ ദാഹജലം കിട്ടാതെ
വിശപ്പകലാതെ അലയുന്ന പക്ഷികളും
 അറവുമാടുകളും കടത്തിണ്ണയിലെ
മനുഷ്യ ക്കോലങ്ങളും
നീ വരുത്തിയ ഈ ദുർഗതി മറക്കില്ല
ലോകം
 നിൻറെ കരങ്ങളൊടുക്കിയ ജീവിതങ്ങൾ
 നിൻറെ അന്ത്യം കണ്ടു ചിരിക്കട്ടെ
 ചുമരുകൾക്കുള്ളിൽ നീ തളച്ച
ബാല്യങ്ങൾ ആത്മരോഷം കൊള്ളട്ടെ
നീ തന്നെ ഒരുക്കിയ യുദ്ധക്കളത്തിൽ
നിന്റ മരണം അകലെയല്ല.

ജനിഷ ജയൻ
9 അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത