ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പുലരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 27: വരി 27:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

10:45, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുലരി

സൂര്യൻ ഉയർന്നു വരുന്നു
പൂവുകൾ ചിരിക്കുന്നു
തുമ്പികൾ പാറി പറക്കുന്നു
പൂമ്പാറ്റകൾ താളത്തിൽ ആടുന്നു
കാറ്റുകൾ വീശി അടിക്കുന്നു
അരുവികൾ കള കളം ഒഴുകുന്നു
തവള കൾ പേക്രോം പാടുന്നു
കുയിലുകൾ ഈണത്തിൽ പാടുന്നു
മഴത്തുള്ളികൾ വെയിലിൽ തിളങ്ങുന്നു

 

ഫാത്തിമ ഷഹ്ദ
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത