"സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ/അക്ഷരവൃക്ഷം/മറുതീരം തേടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
പരിസ്ഥിതി നശീകരണം ഇന്ന് ലോകം | <p>പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്നത്തെ സമൂഹത്തിൽ പരിസ്ഥിതി സുരക്ഷ ആരും തന്നെ പരിഗണിക്കുന്നില്ല. എല്ലാവർക്കും അവനവന്റെ കാര്യം തന്നയാണ് വലുത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. പരിസ്ഥിതി ശുചിത്വവും അതിലൊന്നാണ്. എന്നാൽ ആരും അത് പരിഗണിക്കുന്നില്ല. പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകൾ മുതലായവ നികത്തൽ, പാറപൊട്ടിക്കൽ, മരങ്ങളും മറ്റും വെട്ടി നശിപ്പിക്കൽ, കുന്നിടിക്കൽ, വാഹനങ്ങളിൽ നിന്ന് വരുന്ന വിഷ പുകകൾ എന്നതൊക്കെയാണ്. ഇതെല്ലാം മൂലം മനുഷ്യർക്ക് മാരകമായ അസുഖങ്ങളും മറ്റും ഉണ്ടാകുന്നു. ഇപ്പോൾ ഇന്നത്തെ കാലം നോക്കിയാൽ ലോകമെമ്പാടുമുള്ള മനുഷ്യരുടെ നാശം ഉണ്ടാക്കിയ രോഗമാണ് കൊറോണ. അത് നമ്മളേവരും കണ്ടറിഞ്ഞ് മനസിലാക്കിയതാണ്. മനുഷ്യരുടെ പ്രവൃത്തിമൂലം ഉണ്ടാകുന്ന ഇത്തരത്തിലുള്ള രോഗങ്ങൾ ഈ പ്രകൃതിയെ തന്നെ നശിപ്പിക്കുന്നു. മഹാ പ്രളയത്തെ വരെ തോൽപിച്ച നമുക്ക് മഹാമാരിയായ കൊറോണയെവരെ തോൽപ്പിക്കാൻ സാധിക്കും. എന്നാൽ നമ്മൾ ഓരോരുത്തരും നമ്മുടെ സർക്കാരുടെ തീരുമാനങ്ങളൊക്കെ അതേപടി അനുസരിക്കുകയും മുൻകരുതലോടെ മുന്നേറുകയും ചെയ്യണം. മനുഷ്യരുടെ പ്രവൃത്തി നമ്മുടെ പ്രകൃതിയെ തന്നെ മാറ്റിമറി ക്കുകയാണ്. അതുകൊണ്ട് മനുഷ്യരുടെ അഹങ്കാരം മാറ്റിവെച്ച് പ്രകൃതിയെ സംരക്ഷിക്കുക.<br> "Earth Is The Divine Gift Of God".</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അരുണിമ ഷാബു | | പേര്= അരുണിമ ഷാബു | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 സി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 18: | വരി 17: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification4|name=Kavitharaj| തരം= ലേഖനം}} |
22:59, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മറുതീരം തേടി
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്നത്തെ സമൂഹത്തിൽ പരിസ്ഥിതി സുരക്ഷ ആരും തന്നെ പരിഗണിക്കുന്നില്ല. എല്ലാവർക്കും അവനവന്റെ കാര്യം തന്നയാണ് വലുത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. പരിസ്ഥിതി ശുചിത്വവും അതിലൊന്നാണ്. എന്നാൽ ആരും അത് പരിഗണിക്കുന്നില്ല. പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകൾ മുതലായവ നികത്തൽ, പാറപൊട്ടിക്കൽ, മരങ്ങളും മറ്റും വെട്ടി നശിപ്പിക്കൽ, കുന്നിടിക്കൽ, വാഹനങ്ങളിൽ നിന്ന് വരുന്ന വിഷ പുകകൾ എന്നതൊക്കെയാണ്. ഇതെല്ലാം മൂലം മനുഷ്യർക്ക് മാരകമായ അസുഖങ്ങളും മറ്റും ഉണ്ടാകുന്നു. ഇപ്പോൾ ഇന്നത്തെ കാലം നോക്കിയാൽ ലോകമെമ്പാടുമുള്ള മനുഷ്യരുടെ നാശം ഉണ്ടാക്കിയ രോഗമാണ് കൊറോണ. അത് നമ്മളേവരും കണ്ടറിഞ്ഞ് മനസിലാക്കിയതാണ്. മനുഷ്യരുടെ പ്രവൃത്തിമൂലം ഉണ്ടാകുന്ന ഇത്തരത്തിലുള്ള രോഗങ്ങൾ ഈ പ്രകൃതിയെ തന്നെ നശിപ്പിക്കുന്നു. മഹാ പ്രളയത്തെ വരെ തോൽപിച്ച നമുക്ക് മഹാമാരിയായ കൊറോണയെവരെ തോൽപ്പിക്കാൻ സാധിക്കും. എന്നാൽ നമ്മൾ ഓരോരുത്തരും നമ്മുടെ സർക്കാരുടെ തീരുമാനങ്ങളൊക്കെ അതേപടി അനുസരിക്കുകയും മുൻകരുതലോടെ മുന്നേറുകയും ചെയ്യണം. മനുഷ്യരുടെ പ്രവൃത്തി നമ്മുടെ പ്രകൃതിയെ തന്നെ മാറ്റിമറി ക്കുകയാണ്. അതുകൊണ്ട് മനുഷ്യരുടെ അഹങ്കാരം മാറ്റിവെച്ച് പ്രകൃതിയെ സംരക്ഷിക്കുക.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം