"സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ/അക്ഷരവൃക്ഷം/മറുതീരം തേടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
| സ്കൂൾ=    സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ
| സ്കൂൾ=    സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ
| സ്കൂൾ കോഡ്= 45028
| സ്കൂൾ കോഡ്= 45028
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=  കുറവിലങ്ങാട്
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം= ലേഖനം
| തരം= ലേഖനം
| color= 1
| color= 1
}}
}}

22:20, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മറുതീരം തേടി
   പരിസ്ഥിതി  നശീകരണം ഇന്ന് ലോകം അഭിമുഹരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്നത്തെ സമൂഹത്തിൽ പരിസ്ഥിതി സുരക്ഷ ആരും തന്നെ പരിഗണിക്കുന്നില്ല. എല്ലാവർക്കും അവനവന്റെ കാര്യം തന്നയാണ് വലുത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല.                            
        നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. പരിസ്ഥിതി ശുചിത്വവും അതിലൊന്നാണ്. എന്നാൽ ആരും അത് പരിഗണിക്കുന്നില്ല. പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകളും മുതലായവ നികത്തൽ, പാറപൊട്ടിക്കൽ, മരങ്ങളും മറ്റും വെട്ടി നശിപ്പിക്കൽ, കുന്നിടിക്കൽ, വാഹനങ്ങളിൽ നിന്ന് വരുന്ന വിഷ പുകകൾ എന്നതൊക്കെയാണ്. ഇതെല്ലാം മൂലം മനുഷ്യർക്ക് മാരകമായ അസുഖങ്ങളും മറ്റും ഉണ്ടാകുന്നു. ഇപ്പോൾ ഇന്നത്തെ കാലം നോക്കിയാൽ ലോകമെമ്പാടുമുള്ള മനുഷ്യരുടെ നാശം ഉണ്ടാക്കിയ രോഗമാണ് കൊറോണ. അത് നമ്മളേവരും കണ്ടറിഞ്ഞ് മനസിലാക്കിയതാണ്. മനുഷ്യരുടെ പ്രവൃത്തിമൂലം ഉണ്ടാകുന്ന ഇത്തരത്തിലുള്ള രോഗങ്ങൾ ഈ പ്രകൃതിയെ തന്നെ നശിപ്പിക്കുന്നു. മഹാ പ്രളയത്തെ വരെ തോൽപിച്ച നമുക്ക് മഹാമാരിയായ കൊറോണയെവരെ തോൽപ്പിക്കാൻ സാധിക്കും. എന്നാൽ നമ്മൾ ഓരോരുത്തരും നമ്മുടെ സർക്കാരുടെ തീരുമാനങ്ങളൊക്കെ അതേപടി അനുസരിക്കുകയും മുൻകരുതലോടെ മുന്നേറുകയും ചെയ്യണം. മനുഷ്യരുടെ പ്രവൃത്തി നമ്മുടെ പ്രകൃതിയെ തന്നെ മാറ്റിമറി ക്കുകയാണ്. അതുകൊണ്ട് മനുഷ്യരുടെ അഹങ്കാരം മാറ്റിവെച്ച് പ്രകൃതിയെ സംരക്ഷിക്കുക. "Earth is the devine gift of god".
അരുണിമ ഷാബു
9 C സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം