"ഗവ. എൽ. പി. എസ്സ്.ആരൂർ/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

13:44, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് -19


തൂവാല വേണം കൈ കഴുകിടേണം
കോവിഡിനെ തുരത്തിടാൻ
തുമ്മിച്ചുമക്കുമ്പോൾ തൂവാലയെടുത്ത്
വായും മുഖവും മറച്ചീടാൻ

രോഗം വന്നാൽ മറച്ച് വെച്ചീടല്ലേ
നാടാകെ പരത്തീടല്ലേ
വീട്ടിൽത്തന്നെ കഴിയേണം
കറങ്ങിയോന്നും നടക്കരുതേ

ചുമ, പനി വന്നിടുകിൽ
ദിശയിൽത്തന്നേ വിളിക്കേണം
ചികിൽസകൾ തുടർന്നിടേണം
ദിശ കാട്ടും വഴികളിൽ നടന്നിടിൽ
കൊറോണ പറ പറക്കും കൂട്ടരേ....
 

കൃഷ്ണ M S
3 A Govt. LPS ആരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത