"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി | color=3 }} <center> <poem> പ്രകൃതി മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=3
| color=3
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതി മനോഹാരിയാണ്
വൃക്ഷലതാദികളാൽ അവൾ ശോഭിതയാണ്.
എങ്ങും പുഞ്ചിരിക്കുന്ന പൂക്കൾ.
ആടിപ്പാടുന്ന പുഴയും അരുവിയും,
അവളിൽ അഴക് ഉണർത്തുന്നു.
കിളികളുടെ കളകള നാദമുയരുന്നു.
പ്രകൃതി എന്ന അമ്മയെ,
കാത്തീടാം നമുക്കെന്നെന്നും.
 

അനാമിക
2 ബി ജി.എൽ.പി.എസ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത