"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

വട്ടം കൂടാനും കൂടിച്ചേരാനും
എവിടെയും എങ്ങും ആരുമില്ല
തിക്കും തിരക്കും ബഹളമില്ല
വാഹന അപകടം തീരേഇല്ല
കല്ലെറിയാൻ റോട്ടിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാഡയില്ല
ജാഗ്രത എല്ലാ ജനങ്ങൾക്കുമുണ്ടാ -
യാൽ
രോഗം വരും എന്ന പേടിവേണ്ട
വീട്ടിൽ എല്ലാവരും ഒതുങ്ങി നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും
വീട്ടിൽ എല്ലാവരും ഒതുങ്ങിനിന്നാൽ
കൊറോണ വൈറസ് തളർന്ന് വീഴും

ആമിറ സന
4 A എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത