"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/തട‍ുക്കാം രോഗങ്ങളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തട‍ുക്കാം രോഗങ്ങളെ       <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
                   കൊറോണ എന്ന രോഗത്തെ ചെറ‍ുക്കാൻ കൈ കഴ‍ുകൽ,മാസ്‍ക് ധരിക്കൽ,അകലം പാലിക്കൽ,വീടിന‍കത്ത‍ു തന്നെ കഴിയ‍ുക എന്നിവയാണ് മാർഗങ്ങൾ.പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.
                   കൊറോണ എന്ന രോഗത്തെ ചെറ‍ുക്കാൻ കൈ കഴ‍ുകൽ,മാസ്‍ക് ധരിക്കൽ,അകലം പാലിക്കൽ,വീടിന‍കത്ത‍ു തന്നെ കഴിയ‍ുക എന്നിവയാണ് മാർഗങ്ങൾ.പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.
{{BoxBottom1
{{BoxBottom1
| പേര്= ശ്രീലക്ഷ്‍മി.എസ്.എ
| പേര്= ശ്രീലക്ഷ്‍മി.എസ് എസ്
| ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

19:43, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തട‍ുക്കാം രോഗങ്ങളെ      

എല്ലാ മന‍ുഷ്യർക്ക‍ും സ്വാഭാവികമായ രോഗപ്രതിരോധശേഷി ഉണ്ട്.മാരകരോഗങ്ങൾ വരാതിരിക്കാൻ വാക്സിനേഷൻ ക‍ുട്ടികൾക്ക് നൽകാറ‍ുണ്ട്.വിറ്റാമിൻ സി അടങ്ങിയ ആഹാരങ്ങള‍ും രോഗപ്രതിരോധശേഷി ക‍ൂട്ട‍ും.എന്നാൽ വൈറസ് കാരണമ‍ുളള രോഗങ്ങളെ ചെറ‍ക്കാൻ മര‍ുന്ന് കണ്ട‍ുപിടിച്ചിട്ടില്ല.രോഗപ്രതിരോധശേഷിയ‍ും ശ‍ുചിത്വവ‍ും കൊണ്ട് വൈറസ് രോഗങ്ങളെ ചെറ‍ുക്കാൻ കഴിയ‍ും.
കൊറോണ എന്ന രോഗത്തെ ചെറ‍ുക്കാൻ കൈ കഴ‍ുകൽ,മാസ്‍ക് ധരിക്കൽ,അകലം പാലിക്കൽ,വീടിന‍കത്ത‍ു തന്നെ കഴിയ‍ുക എന്നിവയാണ് മാർഗങ്ങൾ.പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.

ശ്രീലക്ഷ്‍മി.എസ് എസ്
2 A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം